34.6 C
Irinjālakuda
Saturday, May 4, 2024

Daily Archives: March 16, 2019

ലോകസഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ ടി എന്‍ പ്രതാപന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

ഏറെ കാത്തിരിപ്പിനൊടുവില്‍ തൃശ്ശൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. ഡി സി സി പ്രസിഡന്റ് ആയ ടി എന്‍ പ്രതാപന്‍ ആയിരിക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.

എല്‍. ഡി .എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട-ലോകതിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള എല്‍ ഡി എഫ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായുള്ള കമ്മിറ്റി ഓഫീസ് അയ്യങ്കാവ് ടെമ്പിള്‍ റോഡില്‍ പ്രവര്‍ത്തനമാരംഭിച്ചു.ഓഫീസ് ഉദ്ഘാടനം എം എല്‍ എ പ്രൊഫ കെ യു അരുണന്‍ ഓഫീസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.ഉല്ലാസ് കളക്കാട്ട്,ദിവാകരന്‍...

കെ.എസ്.ഇ.ബി. അസ്സോസിയേഷന്‍ ജില്ലാ സെമിനാര്‍ മത്സരം സംഘടിപ്പിച്ചു

കൊടകര: വൈദ്യുതോര്‍ജ്ജ ഉല്പാദന വിതരണ സംരക്ഷണ മേഖലയിലെ നൂതന ആശയങ്ങള്‍ കണ്ടെത്താന്‍ കെ.എസ്.ഇ.ബി. എന്‍ജിനീയേഴ്‌സ് അസ്സോസിയേഷന്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാ തല സെമിനാര്‍ മത്സരം നടത്തി.കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ നടന്ന മത്സരം സഹൃദയ...

കാറളത്ത് സാന്ത്വന ചികിത്സാ പരിശീലനം സംഘടിപ്പിച്ചു

കാറളം -കാറളം ഗ്രാമപഞ്ചായത്തിലെ സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള ഏകദിന പരിശീലനം കാറളം സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍ വച്ച് കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് ഉദ്ഘാടനം ചെയ്തു.ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രമ രാജന്‍...

കൊടും ചൂടിലും തണുപ്പേകുന്ന ഇരിങ്ങാലക്കുടക്കാരന്‍ എ.സി മെക്കാനിക്കിന്റെ എ.സിയില്ലാ വീട്

ചുട്ടുപൊള്ളിക്കുന്ന വേനല്‍ ഇത്തവണ നേരത്തെ എത്തിയിരിക്കുകയാണ്. കോണ്‍ക്രീറ്റ് വീടുകള്‍ ചൂടാറാപ്പെട്ടികളായി മാറുന്ന കാലം. ഇതില്‍നിന്നും വ്യത്യസ്തമായി, കുറഞ്ഞ ചെലവില്‍ ഒരുക്കിയ, വേനല്‍ചൂട്എത്തിനോക്കാന്‍ മടിക്കുന്ന വീടിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് ഗൃഹനാഥന്‍. ... എന്റെ പേര് അഭിലാഷ്....

നിറഞ്ഞ സദസ്സില്‍ ഭയാനകം; സംസ്ഥാന അവാര്‍ഡ് നേടിയ കാന്തന്‍ ദ ല വ ര്‍ ഓഫ് കളേഴ്സ് നാളെ

ഇരിങ്ങാലക്കുട: ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന അന്തര്‍ദേശീയ ചലച്ചിത്രമേളയ്ക്ക് മാസ് മൂവീസില്‍ തുടക്കമായി. തീയറ്റര്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഫിലിം സൊസൈറ്റി പ്രസിഡന്റ് വി.ആര്‍. സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മനീഷ്...

തരിശുകിടന്ന തൊമ്മാനയിലെ ചെമ്മീന്‍ചാല്‍ പാടശേഖരത്തില്‍ നൂറുമേനി വിളവ്

തൊമ്മാന:വേളൂക്കര പഞ്ചായത്തിലെ തരിശുകിടന്ന ചെമ്മീന്‍ചാല്‍ പാടത്തെ നെല്‍കൃഷിക്ക് നൂറുമേനി വിളവ്. കര്‍ഷകരായ കെ.എം.പ്രവീണ്‍, എ.കെ.പോള്‍, ബാബു, കെ.എസ്.രാജേഷ്, മുരളി, നരേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് 15 ഏക്കര്‍ തരിശു നിലത്ത് വിളവൊരുക്കിയത്. ഏകദേശം 110...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe