24.9 C
Irinjālakuda
Saturday, December 14, 2024

Daily Archives: March 11, 2019

ഊരകം അംബേദ്കര്‍ സ്റ്റേഡിയത്തില്‍ വെളിച്ചമായി

പുല്ലൂര്‍: നീണ്ട കാത്തിരിപ്പിനൊടുവില്‍ ഊരകം അംബേദ്കര്‍ സ്റ്റേഡിയത്തില്‍ ഫ്‌ലഡ് ലിറ്റ് സംവിധാനം തയ്യാറായി. മുരിയാട് പഞ്ചായത്തിലെ പത്താം വാര്‍ഡിലാണ് പഞ്ചായത്തിലെ ഏക ഫ്‌ലഡ് ലിറ്റ് ഷട്ടില്‍ സ്റ്റേഡിയം പ്രവര്‍ത്തനസജ്ജമായത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ്...

മോഷ്ടിച്ച ബൈക്കുകളിലെത്തി മാല മോഷണം നടത്തുന്ന പ്രതിയെ തെളിവെടുപ്പ് നടത്തി

ഇരിങ്ങാലക്കുട-മോഷ്ടിച്ച ബൈക്കുകളിലെത്തി മാല മോഷണം നടത്തുന്ന എടതിരിഞ്ഞി സ്വദേശി തൃശൂക്കാരന്‍ വീട്ടില്‍ 20 വയസ്സുക്കാരന്‍ റോഷനെ ചെട്ടിയാലുള്ള വീട്ടില്‍ തെളിവെടുപ്പിനായി കൊണ്ട് വന്നു.കടുപ്പശ്ശേരി ,പുല്ലൂര്‍,കൊല്ലാട്ടി ക്ഷേത്രം തുടങ്ങിയ ഇടങ്ങളില്‍ മാലമോഷണം നടത്തിയ പ്രതി...

കഞ്ചാവ് വില്‍പ്പന രണ്ട് പ്രതികള്‍ പിടിയില്‍

ഇരിഞ്ഞാലക്കുട- കാട്ടുര്‍ വില്ലേജില്‍ കരാഞ്ചിറ ദേശത്തു നിന്നും ആണ് കഞ്ചാവ് പിടികൂടിയത്. ചെറു പൊതികളിലാക്കി വില്പനയ്ക്ക് വേണ്ടി കടത്തി കൊണ്ടുപോകുകയായിരുന്നു. .കഞ്ചാവ് കടത്തി കൊണ്ടു വന്ന കാട്ടൂര്‍ വില്ലേജ് കരാഞ്ചിറ ദേശത്ത് പൊന്നങ്ങത്ത്...

യൂണിവേഴ്‌സല്‍ എന്‍ജിനിയറിങ് കോളേജിലെ വൈഭവ് – 2019 സമാപിച്ചു ; ശ്രദ്ധേയമായി റഫാല്‍ വിമാന മാതൃക

വള്ളിവട്ടം: വള്ളിവട്ടം യൂണിവേഴ്‌സല്‍ എന്‍ജിനിയറിങ് കോളേജിലെ സാങ്കേതിക മികവിന്റെ പ്രദര്‍ശനമായ ടെക്‌ഫെസ്റ്റ് വൈഭവ് -2019 സമാപിച്ചു. വൈഭവിന്റെ ഭാഗമായി പ്രദര്‍ശിപ്പിച്ച റഫാല്‍ വിമാന മാതൃക ശ്രദ്ധേയമായി. കോളേജിലെ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥികളാണ് മാതൃക...

പ്രളയത്തെ അതിജീവിച്ച കേരളം ശാസ്ത്രബോധം വളര്‍ത്തിയെടുക്കുക-കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ സമ്മേളനം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട:കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ സമ്മേളനം എടക്കുളം എസ്.എന്‍.ജി.എസ്.സ്‌കൂളില്‍ രണ്ടു ദിവസങ്ങളിലായി നടന്നു. ജില്ലാ പ്രസിഡണ്ട് കെ.എസ്.ജയ സമ്മേളനം ഉദ്ഘാടനം ചെയ്തു. പൂമംഗലം പഞ്ചായത്ത് പ്രസിഡണ്ട് വര്‍ഷ രാജേഷ് അദ്ധ്യക്ഷത വഹിച്ചു.വത്സല...

മൈ ഇരിങ്ങാലക്കുടയുടെ ഓഫീസ് ഉദ്ഘാടനവും ഫീഡ് എ ഫാമിലി പദ്ധതിയുടെ മൂന്നാം വാര്‍ഷികാഘോഷവും നടന്നു

ഇരിങ്ങാലക്കുട: മൈ ഐ ജെ കെ ചാരിറ്റി ആന്‍ഡ് സോഷ്യല്‍ വെല്‍ഫെയര്‍ അസ്സോസിയേഷന്റെ ഓഫീസ് ഉദ്ഘാടനവും 'ഫീഡ് എ ഫാമിലി' പദ്ധതിയുടെ മൂന്നാം വാര്‍ഷികവും നടന്നു. ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു...

പുല്ലൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ആറു പേര്‍ക്ക് പരിക്കേറ്റു

പുല്ലൂര്‍ : സെന്റ് സേവിയേഴ്‌സ് ഐ.ടി.സിയ്ക്കു സമീപം മൂന്നു ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥികളടക്കം ആറു പേര്‍ക്ക് പരിക്കേറ്റു.ഡ്യൂക്ക് ,യമഹ ,എന്നീ സ്‌പോര്‍ട്‌സ് ബൈക്കുകളാണ് അപകടത്തില്‍പ്പെട്ടത്ഇന്നു രാവിലെ 9 മണിയോടു കൂടിയാണ് സംഭവം...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe