Daily Archives: March 6, 2019
ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് വിവര്‍ത്തന പുരസ്‌ക്കാരത്തിന് അര്‍ഹനായി തുമ്പൂര്‍ ലോഹിതാക്ഷന്‍
സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിട്യൂട്ടിന്റെ 2018 ലെ വിവര്‍ത്തന പുരസ്‌ക്കാരത്തിന് തുമ്പൂര്‍ ലോഹിതാക്ഷന്‍ അര്‍ഹനായി. 1857 ലെ കഥ - കുട്ടികള്‍ ചരിത്രമെഴുതുമ്പോള്‍ എന്ന കൃതിയാണ് പുരസ്‌ക്കാരത്തിനര്‍ഹമായത്. 20,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ്...
രോഗവാഹക കൊതുകുകളുടെ ജനിതക പരിണാമം പഠിച്ച് സെന്റ് ജോസഫ്‌സ് കോളേജ്
ഇരിങ്ങാലക്കുട: ഈഡിസ്, അനോഫിലസ്, ക്യൂലക്‌സ്, ആര്‍മിജെറ എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന രോഗവാഹക കൊതുകുകളുടെ ജനിതക പരിണാമവും അവകളുടെ രോഗവാഹക കഴിവുകളെയും കുറിച്ചുള്ള ഗവേഷണം ശ്രദ്ധേയമാവുന്നു.വയനാട്, നെല്ലിയാമ്പതി വനമേഖലകളില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തെ പഠന ഫലങ്ങളാണ്...
കെയര്‍ഹോം: ഓമനയ്ക്കും സുരക്ഷിത ഭവനമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി
പുല്ലൂര്‍ : സംസ്ഥാന സര്‍ക്കാരിന്റെ 'കെയര്‍ഹോം' പദ്ധതി പ്രകാരം പുല്ലൂര്‍ സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ചു നല്‍കുന്ന ഒന്‍പതു വീടുകളില്‍ നാലാമത്തെ വീടിന്റെ ഗൃഹസമര്‍പ്പണം ഊരകം കറളിപ്പാടത്ത് വച്ച് നടന്നു.57 ദിവസങ്ങള്‍ കൊണ്ട്...
ഓരോ സി.പി.എം കാരന്റേയും കോണ്‍ഗ്രസ്സുകാരന്റേയും വീടുകളില്‍ ബി.ജെ.പി അധികാരത്തില്‍ എത്തണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്:ശോഭാ സുരേന്ദ്രന്‍
ഇരിങ്ങാലക്കുട: ഓരോ സി.പി.എം കാരന്റേയും കോണ്‍ഗ്രസ്സുകാരന്റേയും വീടുകളില്‍ ബി.ജെ.പി അധികാരത്തില്‍ എത്തണമെന്ന് ആഗ്രഹിക്കുന്നവരുണ്ടെന്ന് ശോഭാ സുരേന്ദ്രന്‍. മധ്യമേഖലാ പരിവര്‍ത്തന യാത്രക്ക് ഇരിങ്ങാലക്കുടയില്‍ നല്കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ...
ഇതരസംസ്ഥാന തൊഴിലാളികളുടെ കൊലപാതകം ഒന്നാം പ്രതിക്ക് ജീവപര്യന്തവും 50000 രൂപ പിഴയും
ഇരിങ്ങാലക്കുട-അമ്പഴക്കാട് പി പി കെ ടൈല്‍സ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന ആസാം സ്വദേശിയായ ജഹറുള്‍ ഇസ്ലാം (24) കൊല്ലപ്പെട്ട കേസില്‍ ഒന്നാം പ്രതിയായ ബലിറാം ഉറോണ്‍ ബില്യം എന്ന പശ്ചിമ ബംഗാള്‍ സ്വദേശിയെ...
കൂടല്‍മാണിക്യ ക്ഷേത്രമടക്കമുള്ള തൃശ്ശൂര്‍ ജില്ലയിലെ ദാശരഥീ ക്ഷേത്രങ്ങള്‍ക്ക് കേന്ദ്ര ടൂറിസം വകുപ്പിന്റെ 7920000 രൂപ
തീര്‍ഥാടന ടൂറിസം ലക്ഷ്യമിടുന്ന കേന്ദ്രടൂറിസം വകുപ്പിന്റെ സ്വദേശി ദര്‍ശന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാലമ്പലതീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് തൃപ്രയാര്‍ / ഇരിങ്ങാലക്കുട /തിരുമൂഴിക്കുളം / പായമ്മല്‍ ക്ഷേത്രങ്ങള്‍ക്കായി 79 20000 രൂപ അനുവദിച്ചു.ഇരിങ്ങാലക്കുടയിലെ ഈ ദാശരഥീ...