ഇരിങ്ങാലക്കുട ചന്തക്കുന്നില്‍ വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തി

2065

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട ചന്തക്കുന്നില്‍ വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തി .മരിച്ചയാളെ ഇത് വരെയാരും തിരിച്ചറിഞ്ഞിട്ടില്ല.ഉച്ച കഴിഞ്ഞ് 2.30 ഓടെയായിരുന്നു കുഴഞ്ഞ് വീണ് മരിച്ചത് .മൃതദേഹം സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നു.തിരിച്ചറിയുന്നവര്‍ ഇരിങ്ങാലക്കുട പോലീസുമായി ബന്ധപ്പെടുക.04802825228

 

Advertisement