Sunday, June 7, 2026
25.4 C
Irinjālakuda

വൈദ്യുതി ചാര്‍ജ്ജ് വര്‍ധിപ്പിച്ചതിനെതിരെ  ഇലക്ട്രിസിറ്റി ഓഫീസിനുമുന്നില്‍ പ്രതിഷേധാഗ്‌നി

കരുവന്നൂര്‍.. വര്‍ധിപ്പിച്ച വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവിനെതിരെ കോണ്‍ഗ്രസ് പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കരുവന്നൂര്‍ വൈദ്യുതി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുകയും വൈദ്യുതി ഓഫീസിനു മുന്നില്‍ പ്രതിഷേധാഗ്‌നി തെളിയിക്കുകയും ചെയ്തു മണ്ഡലം പ്രസിഡണ്ട് ബൈജു കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു ഡിസിസി ജനറല്‍ സെക്രട്ടറി ആന്റോ പെരുമ്പിള്ളി നഗരസഭാ ഉപാധ്യക്ഷ രാജേശ്വരി ശിവരാമന്‍ നായര്‍, സത്യന്‍ നാട്ടുവെള്ളി ,എ കെ മോഹന്‍ദാസ് ,എം ആര്‍ ഷാജു, അബ്ദുല്‍ ബഷീര്‍, കെ സി ജെയിംസ് ,കെ കെ അബ്ദുള്ള കുട്ടി, ശിവരാമന്‍ നായര്‍, സന്തോഷ് വില്ലടം, സിന്ധു അജയന്‍, ഹരിദാസ് സന്തോഷ്, മുതുപറമ്പില്‍ ബാബു , ബിജോയ്, ജോഫി പോള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

Topics

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...
spot_img

Related Articles

Popular Categories

spot_imgspot_img