32.9 C
Irinjālakuda
Wednesday, January 22, 2025

Daily Archives: March 1, 2019

സിവില്‍ സര്‍വ്വീസില്‍ മലയാളി സാന്നിധ്യം കുറഞ്ഞു വരാനുള്ള സാഹചര്യം വിലയിരുത്തണം- സി.എന്‍.ജയദേവന്‍ എം.പി.

ഇരിഞ്ഞാലക്കുട -സിവില്‍ സര്‍വ്വീസില്‍ മലയാളി സാന്നിധ്യം കുറഞ്ഞുവരാന്‍ ഇടയാകുന്ന സാഹചര്യത്തെക്കുറിച്ച് ഗൗരവപൂര്‍വ്വമായ വിലയിരുത്തല്‍ഉണ്ടാകണം എന്ന് സി.എന്‍. ജയദേവന്‍ എം.പി. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജില്‍ അദ്ധ്യാപക അനദ്ധ്യാപകരുടെ വിരമിക്കല്‍ചടങ്ങില്‍ ഫേട്ടോ അനാച്ഛാദനം ചെയ്ത ്‌സംസാരിക്കുകയായിരുന്നു...

പി കെ ഭരതന്‍ മാസ്റ്ററുടെ മാതാവ് കാര്‍ത്ത്യായനി നിര്യാതയായി

ഇരിങ്ങാലക്കുട: ആറാട്ടുപുഴ പല്ലിശ്ശേരിയില്‍ നാടകകൃത്തും കലാകാരനുമായിരുന്ന പാമ്പുംകാട്ടില്‍ കുമാരന്റെ ഭാര്യ കാര്‍ത്ത്യായനി 87 വയസ്സ് നിര്യാതയായി.ഭരതന്‍ മാസ്റ്റര്‍, മനോഹര്‍ജി, സോമന്‍, ദ്രൗപദി, സരള, അംബിക എന്നിവര്‍ മക്കളും ബേബി, വാസു, മണി, ഉമാസുതന്‍,ബിന്ദു,...

വര്‍ണ്ണങ്ങളില്‍ നിറഞ്ഞാടി ജ്യോതിസ് ഫെസ്റ്റ് ആഘോഷം

ഇരിങ്ങാലക്കുട-വര്‍ണ്ണങ്ങളില്‍ നിറഞ്ഞാടി ജ്യോതിസ് ഫെസ്റ്റ് ആഘോഷം .കാത്തലിക്ക് സെന്ററിലെ ജ്യോതിസ് കോളേജില്‍ നടന്ന ആഘോഷം പ്രശസ്ത മിമിക്രി സിനിമാതാരം കലാഭവന്‍ ജോഷി ഉദ്ഘാടനം ചെയ്തു.കാത്തലിക്ക് സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ.ജോണ്‍ പാലിയേക്കര സി എം...

33 വര്‍ത്തെ സേവനത്തിന് ശേഷം സ്‌പെഷ്യല്‍ അസിസ്റ്റന്റായി വിരമിച്ചു

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ ഇരിങ്ങാലക്കുട ബ്രാഞ്ചില്‍ നിന്ന് കാമാത്ര ചെല്ലപ്പന്‍ മകന്‍ സി .ചന്ദ്രമണി 33 വര്‍ത്തെ സേവനത്തിന് ശേഷം സ്‌പെഷ്യല്‍ അസിസ്റ്റന്റായി വിരമിച്ചു

രണ്ട് മാസം കൊണ്ട് 2000 പേര്‍ക്ക് സൗജന്യ ചികിത്സയുമായി മേലഡൂര്‍ ആശുപത്രി

മേലഡൂര്‍ : ഇരിങ്ങാലക്കുട രൂപതയുടെ 'സൗജന്യ ചികിത്സാ പദ്ധതി'യുടെ ഭാഗമായി ആരംഭിച്ച ഇന്‍ഫന്റ് ജീസസ് മിഷന്‍ ട്രസ്റ്റ് പോസ്പിറ്റലില്‍ കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ രണ്ടായിരം പേര്‍ക്ക് സൗജന്യ ചികിത്സ നടത്തി. ഇക്കഴിഞ്ഞ 2018...

പാര്‍വ്വതിവിരഹം നങ്ങ്യാര്‍കൂത്തായി അവതരിപ്പിക്കുന്നു.

ഇരിങ്ങാലക്കുട നടനകൈരളിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 22-ാമത് നവരസസാധന ശില്‍പ്പശാലയോടനുബന്ധിച്ച് മാര്‍ച്ച് 2-ാം തിയ്യതി ഉച്ചക്ക് 3.00 മണിക്ക് പ്രശസ്ത കൂടിയാട്ടം കലാകാരി കപില വേണു പാര്‍വ്വതിവിരഹം നങ്ങ്യാര്‍കൂത്ത് അവതരിപ്പിക്കുന്നു. പ്രശസ്ത കലാപണ്ഡിത ഡോ....

കിഴുത്താണി ശ്രീ മഹാവിഷ്ണു ക്ഷേത്രം തിരുവുത്സവം മാര്‍ച്ച് 4 ന്

ഇരിങ്ങാലക്കുട-കിഴുത്താണി ശ്രീ മഹാവിഷ്ണു ക്ഷേത്രം തിരുവുത്സവം മാര്‍ച്ച് 4 ന് കൊടിയേറി മാര്‍ച്ച് 9 ശനിയാഴ്ച ആറാട്ടോടുകൂടി അവസാനിക്കും.വാദ്യ കലാരംഗത്തെ പ്രഗത്ഭര്‍ പങ്കെടുക്കുന്ന പഞ്ചാരിമേളം ,പാണ്ടിമേളം ,പഞ്ചവാദ്യം ,തായമ്പക എന്നിവ ഉത്സവദിനങ്ങളില്‍ ഉണ്ടായിരിക്കും.മാര്‍ച്ച്...

ഇരിങ്ങാലക്കുട നഗരസഭ 18 ാം വാര്‍ഡില്‍ മഹാത്മ വയോജന സര്‍ഗ്ഗ കലാസംഗമം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട നഗരസഭ 18 ാം വാര്‍ഡില്‍ മഹാത്മ വയോജന സര്‍ഗ്ഗ കലാസംഗമം മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു നിര്‍വ്വഹിച്ചു.വയോജന ക്ലബ് പ്രസിഡന്റ് ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.ഒന്നാം വാര്‍ഡ് കൗണ്‍സിലര്‍ അബ്ദുള്ളക്കുട്ടി ഐ സി...

കെയര്‍ ഹോം ഗൃഹസമര്‍പ്പണം -മാര്‍ച്ച് 3 ന്

ഇരിങ്ങാലക്കുട-പ്രളയത്തില്‍ നഷ്ടപ്പെട്ട വീടുകളുടെ പുനര്‍നിര്‍മ്മാണത്തിനായി രൂപീകരിച്ച കെയര്‍ ഹോം പദ്ധതിപ്രകാരം പുല്ലൂര്‍ വില്ലേജില്‍ അമ്പലനട പ്രദേശത്ത് പണിപൂര്‍ത്തീകരിച്ച 6 വീടുകളുടെ ഗൃഹസമര്‍പ്പണം വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് മാര്‍ച്ച് 3 ഞായറാഴ്ച...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe