Wednesday, June 17, 2026
26.4 C
Irinjālakuda

വര്‍ണ്ണങ്ങളില്‍ നിറഞ്ഞാടി ജ്യോതിസ് ഫെസ്റ്റ് ആഘോഷം

ഇരിങ്ങാലക്കുട-വര്‍ണ്ണങ്ങളില്‍ നിറഞ്ഞാടി ജ്യോതിസ് ഫെസ്റ്റ് ആഘോഷം .കാത്തലിക്ക് സെന്ററിലെ ജ്യോതിസ് കോളേജില്‍ നടന്ന ആഘോഷം പ്രശസ്ത മിമിക്രി സിനിമാതാരം കലാഭവന്‍ ജോഷി ഉദ്ഘാടനം ചെയ്തു.കാത്തലിക്ക് സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ.ജോണ്‍ പാലിയേക്കര സി എം ഐ അധ്യക്ഷത വഹിച്ചു.ജ്യോതിസ് കോളേജ് ചെയര്‍മാന്‍ ജോസ് ജെ ചിറ്റിലപ്പിള്ളി ഉപഹാര സമര്‍പ്പണം നിര്‍വ്വഹിച്ചു.അക്കാദമിക് കോര്‍ഡിനേറ്റര്‍ കുമാര്‍ സി കെ ,ജ്യോതിസ് കോളേജ് അധ്യാപിക സനിത ജോസ് ,എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബിജു പൗലോസ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു.വിദ്യാര്‍ത്ഥി പ്രതിനിധി അജയ് ബാബു നന്ദിയും ,ജ്യോതിസ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ.എ എം വര്‍ഗ്ഗീസ് സ്വാഗതവും പറഞ്ഞു.തുടര്‍ന്ന് കോളേജ് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ വേദിയില്‍ അരങ്ങേറി

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img