ജോൺസൺ പള്ളിപ്പാട്ട് മെമ്മോറിയൽ ഏഴാമത് ഡോൺ ബോസ്കോ ഫിഡെ റേറ്റഡ് ചെസ് ടൂർണമെന്റിന് ഇരിങ്ങാലക്കുടയിൽ തുടക്കം
ഇരിങ്ങാലക്കുട : ഡോൺ ബോസ്കോ സ്കൂളിൽ നടന്ന ജോൺസൺ പള്ളിപ്പാട്ട് മെമ്മോറിയൽ ഏഴാമത് ഡോൺബോസ്കോ ഫിഡേ റേറ്റഡ് ചെസ്സ് ടൂർണമെന്റ് മുൻഗവൺമെന്റ് ചീഫ് വിപ്പ് തോമസ് ഉണ്ണിയാടാൻ ഉദ്ഘാടനം ചെയ്തു. ഡോൺ ബോസ്കോ...
ബാലസംഘം സ്ഥാപകദിനത്തോടനുബന്ധിച്ചു കിഴുത്താണി വായന ശാല പരിസരത്ത് ബാല ദിന റാലി നടത്തി
ഇരിങ്ങാലക്കുട :ഡിസംബർ 28 ന് ബാലസംഘം സ്ഥാപകദിനത്തോടനുബന്ധിച്ചു കിഴുത്താണി വായന ശാല പരിസരത്ത് നിന്ന് കിഴുത്താണി സെന്റർ വരെ റാലി നടത്തി. തുടർന്ന് നടന്ന പൊതുസമ്മേളനം ടി. എസ്. സജീവൻ മാസ്റ്റർ മതിലകം...
സഞ്ജീവ് ദേവിനെ ആദരിച്ചുക്കൊണ്ട് ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിലെ എൻ.എസ്.എസ് വളൻ്റി യേഴ്സ്
ഇരിങ്ങാലക്കുട: സെൻ്റ് ജോസഫ്സ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റുകളുടെ സഹവാസ ക്യാമ്പ് 'നേർവഴി 2022' -ൽ അതിഥിയായി എത്തി സഞ്ജീവ് ദേവ് എന്ന ഭിന്നശേഷി വിദ്യാർത്ഥി.ജന്മനാ സെരി ബ്രാൾ പൾസി ബാധിതനായ സഞ്ജീവ് ദേവ്...
ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് പാർട്ടിയുടെ നൂറ്റി മുപ്പത്തി എട്ടാം സ്ഥാപകദിനം ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മന്ദിരത്തിൽ ആഘോഷിച്ചു
ഇരിങ്ങാലക്കുട: ലോകത്തിലെ ഏറ്റവും വലിയ മതേതരത്വ ജനാധിപത്യ പ്രസ്ഥാനമായ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സിന്റെ നൂറ്റി മുപ്പത്തി എട്ടാം സ്ഥാപകദിനം ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മന്ദിരത്തിൽ ആഘോഷിച്ചു. കെ പി സി സി മെമ്പർ...
ഇരിങ്ങാലക്കുട സെന്റ് തോമാസ് കത്തീഡ്രൽ ദനഹാ തിരുനാളിനോട് അനുബന്ധിച്ചുള്ള നേർച്ചയുടെ വെഞ്ചിരിപ്പ് നടന്നു
ഇരിങ്ങാലക്കുട: സെന്റ് തോമാസ് കത്തീഡ്രൽ ദനഹാ തിരുനാളിനോട് അനുബന്ധിച്ചുള്ള നേർച്ചയുടെ വെഞ്ചിരിപ്പ് ഇരിങ്ങാലക്കുട സെന്റ് തോമാസ് കത്തീഡ്രൽ ഇടവക വികാരി റവ ഫാദർ പയസ് ചിറപ്പണത്ത് നിർവഹിച്ചു.. അസിസ്റ്റന്റ് വികാരിമാരായ റവ...
അന്ധവിശ്വാസ കുരിരുൾ മാറ്റാൻ ശാസ്ത്ര വിചാര പുലരി പിറക്കാൻ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ
വെള്ളാങ്ങല്ലൂർ: അന്ധവിശ്വാസ കുരിരുൾ മാറ്റാൻ ശാസ്ത്ര വിചാര പുലരി പിറക്കാൻ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ജനചേതന യാത്രയുടെ ഭാഗമായി വെള്ളാങ്ങല്ലൂർ മേഖല വിളംബര ജാഥ കൽപ്പറമ്പ് കോസ്മോപോളിറ്റൻ ക്ലബ്ബ് ആൻഡ്...
എലിപ്പനി ബാധിച്ച് മരിച്ചു
ഇരിങ്ങാലകുട :മുരിയാട് ഗ്രാമപഞ്ചായത്ത് പത്താം വാർഡ് പുല്ലൂർ ഊരകം- എടക്കാട്ട് ശിവക്ഷേത്രം റോഡ് തച്ചാട്ട് വീട്ടിൽ സുബ്രഹ്മണ്യൻ മകൻ ബൈജു ( 52 ) എലിപ്പനി ബാധിച്ച് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു....
ദനഹാ തിരുനാളിനോട് അനുബന്ധിച്ചുള്ള പന്തലിന്റെ കാൽനാട്ട് കർമ്മം നിർവഹിച്ചു
ഇരിങ്ങാലക്കുട: സെന്റ് തോമാസ് കത്തീഡ്രൽ ദനഹാ തിരുനാളിനോട് അനുബന്ധിച്ചുള്ള പന്തലിന്റെ കാൽനാട്ട് കർമ്മം ഇരിങ്ങാലക്കുട സെന്റ് തോമാസ് കത്തീഡ്രൽ ഇടവക വികാരി റവ ഫാദർ പയസ് ചിറപ്പണത്ത് നിർവഹിച്ചു.. അസിസ്റ്റന്റ് വികാരിമാരായ റവ...
ക്രിസ്തുമസ് ദിനത്തിൽ കേരള കരോൾ ഗാന മൽസരം ഇരിങ്ങാലക്കുട രൂപതാ മെത്രാൻ മാർ . പോളി കണ്ണൂക്കാടൻ ഉൽഘാടനം...
ഇരിങ്ങാലക്കുട: കത്തിഡ്രൽ കെ.സി. വൈ.എമ്മും ഗായഗസംഘവും സംയുക്തമായി ഡിസംബർ 25 -ാം തീയതി ക്രിസ്തുമസ് ദിനത്തിൽ ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി അങ്കണത്തിൽ നടത്തിയ അഖില കേരള കരോൾ ഗാന മൽസരം ഇരിങ്ങാലക്കുട രൂപതാ...
ഊരകത്ത് സാൻജോ പ്രീമിയർ ലീഗിന് തുടക്കമായി
ഊരകം: സെൻറ് ജോസഫ്‌സ് ചർച്ച് മൈതാനത്ത് ആരംഭിച്ച സാൻജോ പ്രീമിയർ ലീഗ് ഒന്നാം പാദം ഫുട്‍ബോൾ മത്സരങ്ങൾ മുൻ സന്തോഷ് ട്രോഫി താരം വിപിൻ തോമസ് ഉദ്‌ഘാടനം ചെയ്തു. ഊരകം സെൻറ് ജോസഫ്‌സ്...
ഒന്നാമത് വിമല സെൻട്രൽ സ്കൂൾ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിന്റെ സംഘാടകസമിതി യോഗം നടന്നു
കാട്ടൂർ: ഒന്നാമത് വിമല സെൻട്രൽ സ്കൂൾ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിന്റെ സംഘാടകസമിതി യോഗം സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുകയുണ്ടായി യോഗത്തിൽ കാട്ടൂർ പഞ്ചായത്ത് പ്രസിഡൻറ് ഷീജ പവിത്രൻ അധ്യക്ഷത വഹിച്ചു. മുൻ ചീഫ് വിപ്...
ഡിവൈഎഫ്ഐ ഹൃദയപൂർവം ഭക്ഷണ വിതരണത്തിന്റെ ജെഴ്സി പ്രകാശനം മന്ത്രി ഡോ.ആർ ബിന്ദു നിർവഹിച്ചു
ഇരിങ്ങാലക്കുട: ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ "വയറെരിയുന്നോരുടെ മിഴിനിറയാതിരിക്കാൻ ഹൃദയപൂർവം ഡിവൈഎഫ്ഐ"എന്ന മുദ്രാവാക്യം ഉയർത്തി 2017 ജൂലായ് 10 മുതൽ ഇരിങ്ങാലക്കുട ഗവ:ജനറൽ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പിക്കാർക്കും നൽകികൊണ്ടിരിക്കുന്ന ഉച്ചഭക്ഷണ വിതരണ...
എൻ.എസ്.എസ്. യൂണിറ്റും ജെ.സി.ഐ.യുടേയും പുനർജനി പദ്ധതി ആരംഭിച്ചു
ഇരിങ്ങാലക്കുട: നെടുപുഴ പോളി ടെക്നിക് വനിത കോളേജിലെ എൻ.എസ്.എസ്. യൂണിറ്റും ജെ.സി.ഐ. ഇരിങ്ങാലക്കുടയും സംയുക്തമായി ഗവ ഹോസ്പിറ്റലില് സംഘടിപ്പിക്കുന്ന പുനർജനി പദ്ധതി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം ചെയ്തു മുനി.ചെയർ...
ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ ക്രിസ്തുമസ് ആഘോഷം
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ വിപുലമായ രീതിയിൽ ക്രിസ്തുമസ് ആഘോഷിച്ചു. ക്രൈസ്റ്റ് സ്ഥാപനങ്ങളുടെ മാനേജർ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിള്ളി സി എം ഐ ആഘോഷങ്ങളില്‍ മുഖ്യാതിഥി ആയി പങ്കെടുത്തു. എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ....
മുരിയാട് പഞ്ചായത്തിൽ കുടുംബശ്രീ ഇ – ഹെൽപ്പ് ഡെസ്കുകൾ ആരംഭിക്കുന്നു
മുരിയാട്: പഞ്ചായത്തിലെ വിവിധ വാർഡുകളിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ഇ -ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യത്തെ ചുവടുവെപ്പായി മാറി ഏഴാം വാർഡിലെ സൗമ്യയുടെ നേതൃത്വത്തിൽ ആരംഭിച്ച പഞ്ചായത്തിലെ പ്രഥമ കുടുംബശ്രീ...
ജ്യോതിസ് ഐ ടി യിൽ ക്രിസ്തുമസ് ആഘോഷ പരിപാടികൾ നടത്തി
ഇരിങ്ങാലക്കുട : ജ്യോതിസ് ഐ ടി യുടെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് ആഘോഷ പരിപാടികൾ നടത്തി. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. എ.എം വർഗീസിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോസ് .ജെ....
സാമൂഹിക ജാഗ്രത ഇല്ലാത്ത വിദ്യാഭ്യാസം മലയാളി സമൂഹത്തിന് ദുരന്തത്തിലേക്കുള്ള വഴികാട്ടി- സുനില്‍ പി. ഇളയിടം
ഇരിങ്ങാലക്കുട : 22.12.2022 ഉന്നതവിദ്യാഭ്യാസം കേവലം വിവരശേഖരണം മാത്രമായി ചുരുങ്ങിയതാണ് സ്ത്രീധനക്കൊലയും നരബലിയും ഉള്‍പ്പടെയുള്ള സാമൂഹികദുരന്തങ്ങളിലേക്ക് മലയാളി സമൂഹത്തെ നയിക്കുന്നത് എന്നും മികച്ച വിദ്യാഭ്യാസയോഗ്യതകള്‍ നേടിയവര്‍ പോലും ജാതിബോധം ഉള്‍പ്പടെയുള്ള പിന്തിരിപ്പിന്‍ ആശയങ്ങളുടെ...
കേരളം വിലക്കയറ്റത്തിന്റെ കെടുതിയിൽ: തോമസ് ഉണ്ണിയാടൻ
മാപ്രാണം: നിത്യോപയോഗ സാധനങ്ങളുടെ വില രൂക്ഷമായി വർധിച്ചിരിക്കുകയാണെന്നും കേരളം വിലക്കയറ്റത്തിന്റെ കെടുതിയിലാണെന്നും മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ പറഞ്ഞു.വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് യു ഡി എഫ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റി വിവിധ...
ക്രിസ്തുമസ് കരോള്‍ മത്സര ഘോഷയാത്ര 23ന്
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ സി.എല്‍.സി.യുടെ നേതൃത്വത്തില്‍ സീനിയര്‍ സി.എല്‍.സി.യുമായി സഹകരിച്ച് നടത്തുന്ന ഹൈ ടെക് ക്രിസ്തുമസ് കരോള്‍ മത്സര ഘോഷയാത്ര 23ന് നടക്കും. വൈകീട്ട് അഞ്ചിന് മുനിസിപ്പല്‍ ടൗണ്‍ ഹാള്‍ പരിസരത്തു...
കെ. എസ്. എസ്. പി. യു ഇരിങ്ങാലക്കുട ടൌൺ ബ്ലോക്ക് കൌൺസിൽ നടന്നു
ഇരിങ്ങാലക്കുട: കെ. എസ്. എസ്. പി. യു. ഇരിങ്ങാലക്കുട ടൌൺ ബ്ലോക്ക് ഇടക്കാല കൌൺസിൽ യോഗം സംസ്ഥാന കമ്മിറ്റി അംഗം എ. പി. ജോസ് ഉൽഘാടനം ചെയ്തു. പ്രസിഡന്റ് എം. ടി. വർഗ്ഗീസ്...