സെന്റ് ജോസഫ്സ് കോളേജ് കായിക പ്രതിഭകളെ ആദരിച്ചു
ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളേജിനെ കായിക മേഖലയിൽ ഉന്നതിയിലേക്കു നയിച്ച കായിക താരങ്ങളെയും പരിശീലകരെയുംയും കോളേജ് ആദരിച്ചു. 2022-23 വർഷത്തെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ആദരവ് കോളേജ് സംഘടിപ്പിച്ചത്. കോളേജിൽ...
അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് സെമിനാർ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് ഗണിതശാസ്ത്ര വിഭാഗവും വി ഫോർ വുമെൻ ക്ലബും സംയുക്തമായി സെമിനാർ സംഘടിപ്പിച്ചു. ഓസ്ട്രേലിയൻ എനർജി സെക്ടർ ക്ലൈൻ്റ് ഡയറക്ടറും മാനേജ്മെൻ്റ് കൺസൾട്ടൻ്റും ആയ മിസ് സ്മിത...
ഇരിങ്ങാലക്കുടയുടെ ജനകീയ കർഷകസംഗമമാകും മാറ്റച്ചന്തകളുടെ ഓർമ്മയുണർത്തി ആദ്യ’കുംഭവിത്തു മേള’ നാളെ: മന്ത്രി ഡോ. ബിന്ദു
ഇരിങ്ങാലക്കുട: നാടന്‍ കിഴങ്ങുകളുടെയും വിത്തുകളുടെയും കാര്‍ഷിക ഉല്‍പന്നങ്ങളുടെയും കൈമാറ്റ കാലത്തിന്റെ ഗൃഹാതുരമായ ഓര്‍മ്മകളുണർത്തി ആദ്യത്തെ 'കുംഭവിത്തു മേള'ക്ക് ഇരിങ്ങാലക്കുട വേദിയാവുന്നു.ഇരിങ്ങാലക്കുട മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ 2023 മാര്‍ച്ച് 10 വെള്ളിയാഴ്ചയാണ് 'പച്ചക്കുട –...
കേരള സർവീസ്പെൻ ഷനേഴ്സ് യൂണിയൻ ഇരിങ്ങാലക്കുട ടൌൺ ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ വനിതാ ദിനാചാരണം നടത്തി
ഇരിങ്ങാലക്കുട: കേരള സർവീസ്പെൻ ഷനേഴ്സ് യൂണിയൻ ഇരിങ്ങാലക്കുട ടൌൺ ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ വനിതാ ദിനാചാരണം നടത്തി.ബ്ലോക്ക് കമ്മിറ്റി ഓഫീസിൽ നടന്ന യോഗം ഇരിങ്ങാലക്കുട മുനിസിപ്പൽ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സഷൻ അഡ്വ. ജിഷ ജോബി...
തുമ്പൂരില്‍ അച്ഛനും മകനും മരിച്ച നിലയില്‍
ഇരിങ്ങാലക്കുട : തുമ്പൂരില്‍ അച്ഛനും മകനും മരിച്ച നിലയില്‍. തുമ്പൂര്‍ സ്വദേശി മാടമ്പത്ത് വീട്ടില്‍ ബിനോയ്, രണ്ടര വയസുകാരന്‍ അഭിജിത്ത് കൃഷ്ണ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മകനെ കൊലപ്പെടുത്തി ബിനോയ് ആത്മഹത്യ...
മുതലക്കുളം പരേതനായ രാമൻ ഭാര്യ സരോജിനി (89) നിര്യാതയായി
പുല്ലൂർ ഊരകം മുതലക്കുളം പരേതനായ രാമൻ ഭാര്യ സരോജിനി (89) നിര്യാതയായി. സംസ്കാരം( നാളെ 8- 3 -2023, ബുധൻ )രാവിലെ 9: 30 ന് ഇരിങ്ങാലക്കുടൽ മുക്തിസ്ഥാനിൽ വച്ച് നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു...
പുരസ്കാരത്തിളക്കത്തിൽ ക്രൈസ്റ്റ് എൻജിനീയറിംഗ് കോളജ് ഐ ഇ ഡി സി
കാക്കനാട്: വിദ്യാർത്ഥി-യുവജന സംരംഭകർക്ക് വേണ്ടി കേരള സ്റ്റാർട്ട് അപ്പ് മിഷൻ കാക്കനാട് രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ വച്ച് സംഘടിപ്പിച്ച വാർഷിക സംരംഭക ഉച്ചകോടിയായ 'ഐ ഇ ഡി സി സമ്മിറ്റിൽ '...
ഡെസ്റ്റിനേഷൻ ടൂറിസം പദ്ധതിയിൽ മുരിയാട് ഗ്രാമ പഞ്ചായത്ത്
മുരിയാട്: ഗ്രാമ പഞ്ചായത്തിന്റെ വികസന വീഥിയിൽ ഒരു പൊൻ തൂവൽ ചേർത്തു കൊണ്ട് സംസ്ഥാന ടൂറിസം ഡിപ്പാർട്ട്മെന്റ് നടപ്പിലാക്കുന്ന ടെസ്റ്റിനേഷൻ ടൂറിസം പദ്ധതിയിൽ മുരിയാട് പഞ്ചായത്തിന് പ്രാഥമിക അനുമതി ലഭിച്ചു. പുല്ലൂർ പൊതുമ്പു...
ജെ.സി.ഐ. വനിത വാരാചരണം കാർ റാലി യോടെ ആരംഭിച്ചു
ഇരിങ്ങാലക്കുട: ജെ.സി.ഐ. ഇരിങ്ങാലക്കുട ലേഡി ജേസി വിംഗിന്റെ നേതൃത്വത്തിൽ ലോക വനിത ദിനാചരണത്തിന്റെ ഭാഗമായി ബ്രേക്ക് ദ ബയസ് കാർ റാലി സംഘടിപ്പിച്ചു ഇരിങ്ങാലക്കുട മുനിസിപ്പൽ ഓഫിസിന് മുമ്പിൽ വെച്ച് മുനിസിപ്പൽ ചെയർ...
അനന്യ സമേതം പി.കെ ചാത്തൻ മാസ്റ്റർ സ്കൂളിൽ
മാടായിക്കോണം : സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടി തൃശ്ശൂർ ജില്ലാ പഞ്ചായത്ത്, പൊതുവിദ്യാഭ്യാസ വകുപ്പ പ്പും,വനിതാ-ശിശു വികസന വകുപ്പും ചേർന്ന് നടപ്പാക്കുന്ന വിദ്യാഭ്യാസ പദ്ധതിയായ 'സമേതം' പ്രോജക്റ്റിന്റെ ഭാഗമായി കുട്ടികൾക്കിടയിൽ ജെൻഡർ അവബോധം...
സിജിമോളുടെ വീട്ടിൽ പ്രത്യാശയുടെ വെളിച്ചമെത്തിച്ച് കെ.എസ്.ഇ.ബി ജീവനക്കാർ
മാപ്രാണം: അച്ഛനില്ലാത്ത നിർദ്ധന കുടുംബത്തിലെ ഇരട്ടകുട്ടികളായ ശിവാനിക്കും,ശിവനന്ദയ്ക്കും ഇനി ഇരുട്ടിനെ പേടിക്കാതെ വർഷാന്ത്യ പരീക്ഷയ്ക്ക് തയ്യാറെടുക്കാം.കുഴിക്കാട്ടുകോണം വിമലമാത പള്ളിക്ക് സമീപത്തുള്ള കെങ്കയിൽ ബിജേഷിന്റെ ഭാര്യ സിജിമോളും,7ാം ക്ലാസ്സ് വിദ്യാർത്ഥിനികളായ ഇരട്ടകളായ മക്കളും പണി...
എസ്.എൻ.ഡി.പി.യോഗം മുകുന്ദപുരം യൂണിയൻ
ഇരിങ്ങാലക്കുട :എസ്.എൻ.ഡി.പി.യോഗം മുകുന്ദപുരം യൂണിയൻ വിവാഹ പൂർവ കൗൺസിലിംഗിന് തുടക്കം. രണ്ടു ദിവസം നീണ്ടു നിൽക്കുന്ന അവിവാഹിതരായ യുവതീയുവാക്കൾക്കായി നടത്തുന്ന വിവാഹപൂർവ കൗൺസിലിംഗ് കോഴ്സ് യൂണിയൻ പ്രസിഡന്റ് . സി .ഡി.സന്തോഷ്ഉത്ഘാടനം ചെയ്തു.യൂണിയൻ...
കൊല്ലയിൽ പരേതനായ കൊച്ചിരാമൻ ഭാര്യ ദേവകി 90 നിര്യാതയായി
കൊല്ലയിൽ പരേതനായ കൊച്ചിരാമൻ ഭാര്യ ദേവകി 90 നിര്യാതയായി. സംസ്കാരം (ശനി ,4-3 -2023 )ഉച്ചയ്ക്ക് 1 മണിക്ക് സ്വവസതിയിൽ വച്ച് നടത്തുന്നു. മക്കൾ: മോഹനൻ, സുരേഷ് ,കാഞ്ചന, ജലജ ,മണി ,സുഭാഷ്...
പാചകവാതക വിലവർദ്ധനവിനെതിരെ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
ഇരിങ്ങാലക്കുട: പാചകവാതകത്തിന്റെ വില കുത്തനെയുള്ള വർധനവിൽ പ്രതിഷേധിച്ചുകൊണ്ട് സിപിഐ(എം) കരുവന്നൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബംഗ്ലാവ് സെന്ററിൽ വെച്ച് പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. തേലപ്പിള്ളി സെന്ററിൽ നിന്ന് ആരംഭിച്ച പ്രകടനവും തുടർന്ന്...
സമേതം ചരിത്രാന്വേഷണ യാത്രയുമായി ഇരിങ്ങാലക്കുട ഉപജില്ലാതല മത്സരം കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
ഇരിങ്ങാലക്കുട:സമേതം സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ചരിത്രാന്വേഷണ യാത്രയുടെ ഭാഗമായി ഇരിഞ്ഞാലക്കുട ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ഇരിങ്ങാലക്കുട ഉപജില്ലാ തല മത്സരം കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഇരിങ്ങാലക്കുട നഗരസഭ...
ജെ സി ഐ ഇരിങ്ങാലക്കുട ലൈൻമാൻ ബിജോഷ് കെ സി യെ ആദരിച്ചു
ഇരിങ്ങാലകുട: ജെ സി ഐ യുടെ "സല്യൂട്ട് ദി സൈലന്റ് സ്റ്റാർ " പദ്ധതിയുടെ ഭാഗമായി ജെ സി ഐ ഇരിങ്ങാലക്കുട യുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലകുട ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് ലെ ഗ്രേഡ്...
പച്ചക്കുടയില്‍ ജീവധാരക്കായ് ചോരക്ക് ചീര
ഇരിങ്ങാലക്കുടയുടെ സമഗ്രകാര്‍ഷിക പദ്ധതിയായ പച്ചക്കുടയില്‍ മുരിയാട്പഞ്ചായത്തിന്റെ സമഗ്രആരോഗ്യപദ്ധതിയായ ജീവധാരയുടെ ഭാഗമായി ചോരക്ക്ചീര പദ്ധതിക്ക് തുടക്കം കുറിച്ചു. അനീമിയപ്രതിരോധത്തിന്റെ ഭാഗമായിട്ടാണ് ചീരകൃഷി പ്രോത്സാഹിപ്പിക്കുന്നത്. കാര്‍ഷിക ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും പോഷകമൂല്യമുള്ള കൃഷിവ്യാപിപ്പിക്കുകയും ചെയ്യുക എന്നുള്ളതാണ് ചോരക്ക്ചീര...
സ്റ്റുഡിയോ ഉടമ വീടിനകത്ത് മരിച്ച നിലയിൽ
ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് മന്ത്രിപുരം പുല്ലൂർ മടത്തിക്കര റോഡ് വാത്തേടത്ത് വീട്ടിൽ പരേതനായ നാരായണൻ മകൻ നന്ദകുമാർ (61)( ഓർക്കിഡ് റെക്കോർഡിങ് സ്റ്റുഡിയോ ഉടമ) വീടിനുള്ളിൽ മരിച്ച നിലയിൽ...
ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് സായാഹ്ന ജനസദസ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മറ്റി സായാഹ്ന ജനസദസ് സംഘടിപ്പിച്ചു.കേന്ദ്ര സംസ്ഥാന ബജറ്റിലെ നികുതി ഭീകരതക്കെതിരെയും രൂക്ഷമായ വിലക്കയറ്റത്തിനും, വൈദ്യുതി വെള്ളം തുടങ്ങിയവയുടെ വിലവർദ്ധനവിനെതിരെയുംഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട...
രണ്ടാംതവണയും കാട്ടൂർ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായി ദുബായ് വാരിയേഴ്സ്
കാട്ടൂർ :കെ സി എൽ കാട്ടൂർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കാട്ടൂർ പ്രീമിയർ ലീഗ് സീസൺ ടൂവിൽ ടീം ദുബായ് വാരിയേഴ്സ് ജേതാക്കളായി. കാട്ടൂർ പോംപെ സെൻമേരിസ് എച്ച് എസ് സ്കൂൾ ഗ്രൗണ്ടിൽ...