കേരള സർവീസ്പെൻ ഷനേഴ്സ് യൂണിയൻ ഇരിങ്ങാലക്കുട ടൌൺ ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ വനിതാ ദിനാചാരണം നടത്തി

18

ഇരിങ്ങാലക്കുട: കേരള സർവീസ്പെൻ ഷനേഴ്സ് യൂണിയൻ ഇരിങ്ങാലക്കുട ടൌൺ ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ വനിതാ ദിനാചാരണം നടത്തി.ബ്ലോക്ക്‌ കമ്മിറ്റി ഓഫീസിൽ നടന്ന യോഗം ഇരിങ്ങാലക്കുട മുനിസിപ്പൽ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സഷൻ അഡ്വ. ജിഷ ജോബി ഉൽഘാടനം ചെയ്തു. കൗൺസിലർ അൽഫോൺസാ തോമസ്, ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ്‌ എം. ടി. വർഗീസ്, എ. ആർ ആശാലത ടീച്ചർ, എം ശാന്തകുമാരി,പി.എം. ഇന്ദിര, എ. ഡി. മറിയാമ്മ,എം കെ ഗോപിനാഥൻമാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

Advertisement