Daily Archives: August 13, 2022
പരേതനായ ആലങ്ങാടൻ ജോൺ ഭാര്യ കുസുമം (84) നിര്യാതയായി
പരേതനായ ആലങ്ങാടൻ ജോൺ ഭാര്യ കുസുമം (84) നിര്യാതയായി. സംസ്കാരം (2002 ഓഗസ്റ്റ് 14 ഞായർ )ഉച്ചതിരിഞ്ഞ് 3 :30ന് ഇരിങ്ങാലക്കുട സെൻറ് തോമസ് കത്തീഡ്രൽ ദേവാലയത്തിൽ വച്ച് നടത്തുവാൻ...
പുല്ലൂർ മണ്ണാം പറമ്പിൽ എംകെ കുട്ടൻ (74) നിര്യാതനായി
പുല്ലൂർ മണ്ണാം പറമ്പിൽ എംകെ കുട്ടൻ (74) നിര്യാതനായി . സംസ്കാരം നടത്തി. ഭാര്യ കുമാരി (late) മക്കൾ :അനിൽ കുമാർ,ബിജു മരുമകൾ : സ്മിത, ലിജി.
വർണ്ണക്കുട വർണ്ണാഭമാക്കാൻ വായനശാലകൾ രംഗത്ത്
ഇരിങ്ങാലക്കുട: ഓണാഘോഷം 'വർണ്ണക്കുട' വൻ വിജയമാക്കുന്നതിന് രംഗത്തിറങ്ങാൻ വായനശാല പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. ലൈബ്രറി കൗൺസിൽ ചാലക്കുടി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻന്റ് ഐ. ബാലഗോപാലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം...
കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് സുമനുകളുടെ സഹായം തേടുന്നു
മുരിയാട് ഗ്രാമപഞ്ചായത്ത് 15-ാം വാർഡിൽ പുല്ലൂർ അമ്പലനടയിൽ താമസിക്കുന്ന തുമ്പരത്തി പ്രവീൺ (41) കഴിഞ്ഞ 2 വർഷമായി കരൾ സംബന്ധമായ അസുഖം ബാധിച്ച് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലാണ്. എത്രയും...
ആനന്ദിൻന്റെയും, കൊനേരു ഹംപിയുടേയും, പ്രജ്ഞാനന്ദയുടേയും പിൻഗാമിയെ തേടി മങ്ങാടിക്കുന്നിൽ ആവേശകരമായ ‘പടയോട്ടം’
ഇരിങ്ങാലക്കുട : പ്രളയത്തിനും, കോവിഡിനും ശേഷം നീണ്ട വർഷങ്ങൾക്കൊടുവിൽ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ മുഴുവൻ ജനങ്ങളേയും ഒരുമിപ്പിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഇരിങ്ങാലക്കുട എംഎൽഎ യുമായ ഡോ.ബിന്ദു ടീച്ചറുടെ നേതൃത്വത്തിൽ...
നിറങ്ങളിൽ ആവേശം ചാലിച്ച് ചിത്രരചനാ മത്സരങ്ങൾ ; നിറവര്‍ണങ്ങളില്‍ വിരിഞ്ഞ് വർണ്ണക്കുട
ഇരിങ്ങാലക്കുട : നിയോജല മണ്ഡലത്തിലെ എല്ലാ വിഭാഗം ജനങ്ങളേയും ഒരുമിപ്പിച്ച് ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കലാ കായിക കാർഷിക സാഹിത്യ മഹോത്സവമായ വർണ്ണക്കുടയുടെ ഓഫ് സ്റ്റേജ് മത്സരങ്ങൾക്ക് ചിത്രരചനാ മത്സരത്തോടെ...