വേറിട്ട പ്രവർത്തനങ്ങളുമായി പുരോഗമന കലാ സാഹിത്യ സംഘം

54
Advertisement

ഇരിങ്ങാലക്കുട: ലോക പുസ്തകദിനത്തിന്റെ ഭാഗമായി ലോക്ക്ഡൗൺ ദിവസങ്ങളിൽ പു.ക.സ ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് വേറിട്ട പ്രവർത്തനവുമായി രംഗത്ത്.ഓരോരുത്തർക്കും ഇഷ്ടപ്പെട്ട ഒരു പുസ്തകത്തെ അവരോടൊപ്പം ലോകത്തിന് പരിചയപെടുത്തുന്നതിനായി “ഞാനും പുസ്തകവും “ എന്ന ഫെയ്സ് ബുക്ക് ഗ്രൂപ്പ് ഉണ്ടാക്കി അതിലേക്ക് അംഗങ്ങളെ ക്ഷണിച്ചു.താൽപ്പര്യമുള്ളവർക്ക് ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകത്തെ ചേർത്ത്പിടിച്ച് കൊണ്ടുള്ള ഒരു ഫോട്ടോയും പുസ്തകത്തെക്കുറിച്ചുള്ള ചെറിയ വിവരണവും ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യാം.https://www.facebook.com/groups/552483545683052/?ref=share

Advertisement