Daily Archives: August 3, 2022

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ഇല്ലംനിറ ചടങ്ങുകൾ നടന്നു

ഇരിങ്ങാലക്കുട: കൂടൽമാണിക്യം ക്ഷേത്രത്തിൽ ഇല്ലംനിറ ചടങ്ങുകൾ നടന്നു.നഗരമണ്ണ് ത്രിവിക്രമൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു.പുറത്തുനിന്നും ഇല്ലംനിറയ്ക്കാവശ്യമായ നെൽക്കതിർക്കറ്റകൾ കൊണ്ടുവരുന്നതിനു പകരം, 2018 മുതൽ കഴിഞ്ഞ നാല് വർഷത്തോളമായി ക്ഷേത്രം ദേവസ്വം...

ജോസഫിന്റെ കുടുംബത്തിന് കൈത്താങ്ങായി കല്ലേറ്റുംകര ബാങ്ക് പ്രസിഡന്റ്

മാപ്രാണം:കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപം ലഭിക്കാത്തതിനെ തുടർന്ന്ഭിന്നശേഷിക്കാരായ മക്കളുടെ ചികിത്സ നടത്താനാവാതെ ദുരിതത്തിലായതെങ്ങോലപറമ്പിൽ ജോസഫിന്റെ കുടുംബത്തിന് കൈത്താങ്ങായി കല്ലേറ്റുംകര സഹകരണബാങ്ക് പ്രസി‍ഡന്റ് എൻ.കെ.ജോസഫ്. തന്റെ ഒരു മാസത്തെ ഒാണറേറിയമായ 12500രൂപ...

കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുന്നു

ഇരിങ്ങാലക്കുട :കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി ,പ്ലസ് ടു , വി എച്ച്എസ്ഇ പരീക്ഷകളിൽ ഫുൾ എ പ്ലസ് വാങ്ങിയ വിദ്യാർഥികളെയും നിയോജകമണ്ഡലത്തിലെ 100% വിജയം...

കല്ലങ്കര മഠം രാമസ്വാമി ഭാര്യ സുന്ദരമ്പാൾ( 92)അന്തരിച്ചു

ഇരിങ്ങാലക്കുട :ഗവണ്മെന്റ് ഗേൾസ് സ്കൂളിന് സമീപം കല്ലങ്കര മഠം രാമസ്വാമി ഭാര്യ സുന്ദരമ്പാൾ( 92)അന്തരിച്ചു.സംസ്കാരം രുദ്രഭൂമിയിൽ നടന്നു . മക്കൾ :ഗണേഷ്, പ്രസാദ്, മഹേഷ്‌, ഗീത, ലത.

കരുവന്നൂർ പുഴയിലെ കുത്തൊഴുക്കിൽ ഒലിച്ച് പോയി മത്സ്യകൃഷി കൂട്

കാറളം : കരുവന്നൂർ പുഴയിൽ വെള്ളാനി നന്തി പ്രദേശത്ത് മത്സ്യ കൂട് കൃഷി നടത്തിയ കർഷകരുടെ കൂടുകൾ ഇന്നലെയുണ്ടായ മഴവെള്ള കുത്തൊഴുക്കിൽ ഒലിച്ച് പോയി. മീനുകൾക്ക് രാവിലെ തീറ്റ നൽകുന്നതിന്...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts