Home 2021
Yearly Archives: 2021
അന്ധകാരപ്പക്ഷി പ്രകാശനം ചെയ്തു
പുല്ലൂർ:യുവ എഴുത്തുക്കാരൻ എം.ആർ ധനേഷ് കുമാറിന്റെ രണ്ടാമത് കവിതസമാഹാരം അന്ധകാരപ്പക്ഷി പ്രകാശനം ചെയ്തു. പുല്ലൂർ സർവീസ് സഹകരണ ബാങ്കിൽ പൂർണ്ണമായും കോവിഡ് -19 സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് മുരിയാട് വൈസ്...
പണയം വെച്ച ഉരുപ്പടികള്‍ വീണ്ടും പണയം വെച്ച് കോടികണക്കിന് രൂപ വെട്ടിച്ചുവെന്ന പരാതിയില്‍ കേസെടുത്തു
കാറളം: എസ് ബി ഐ ബാങ്കിന്റെ ബ്രാഞ്ചില്‍ സ്വര്‍ണ്ണം പണയം വെച്ച ഉരുപ്പടികള്‍ വീണ്ടും പണയം വെച്ച് കോടികണക്കിന് രൂപ വെട്ടിച്ചുവെന്ന പരാതിയില്‍ കാട്ടൂര്‍ പോലീസ് കേസെടുത്തു.ബാങ്കിലെ തന്നെ ഉദ്യോഗസ്ഥനായ ഇരിങ്ങാലക്കുട കാരുകുളങ്ങര...
വടക്കേതിൽ പരേതനായ അയ്യപ്പൻ മകൻ മണി (73 വയസ്) നിര്യാതനായി
തളിയക്കോണം - വടക്കേതിൽ പരേതനായ അയ്യപ്പൻ മകൻ മണി (73 വയസ്) നിര്യാതനായി. ഭാര്യ :കൗസല്യ. മക്കൾ : മനോജ്, മിനി, പരേതനായ വിനോദ്. ഭവിജ, വിശ്വനാഥൻ, സൗമ്യ. സംസ്കാരം നാളെ 6-1-21...
തൃശ്ശൂര്‍ ജില്ലയില്‍ 616 പേര്‍ക്ക് കൂടി കോവിഡ്, 520 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച്ച (05/01/2021) 616 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 520 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5300 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 84 പേര്‍...
കൂത്തുപാലക്കല്‍ കെ.എസ്. ബാലകൃഷ്ണന്‍ (79) നിര്യാതനായി
ഇരിങ്ങാലക്കുട: കൂത്തുപാലക്കല്‍ കെ.എസ്. ബാലകൃഷ്ണന്‍ (79) നിര്യാതനായി. റിട്ട. മിലിട്ടറി ഉദ്യോഗസ്ഥനായിരുന്നു. സംസ്‌കാരം നാളെ (6.1.2021) രാവിലെ 10 നു വീട്ടുവളപ്പില്‍. ഭാര്യ: രമണി. മക്കള്‍: ശ്രീകല, പരേതനായ ശ്രീകുമാര്‍. മരുമക്കള്‍:...
സംസ്ഥാനത്ത് ഇന്ന് 5615 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 5615 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 719, കോട്ടയം 715, പത്തനംതിട്ട 665, തൃശൂര്‍ 616, കൊല്ലം 435, കോഴിക്കോട് 426, ആലപ്പുഴ 391, തിരുവനന്തപുരം 388, മലപ്പുറം 385,...
സേവാഭാരതിയുടെ അന്നദാനത്തിൻറെ പതിനാലാം വാർഷികം ആഘോഷിച്ചു
ഇരിങ്ങാലക്കുട സേവാഭാരതി താലൂക്ക് ആശുപത്രി അന്നദാനം പതിനാലാം വാർഷികം സേവാഭാരതി ഓഫീസിൽ സമുചിതമായി ആഘോഷിച്ചു. സേവാഭാരതി തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ് റിട്ട . എസ് പി...
ഇരിങ്ങാലക്കുട ദനഹാ തിരുനാളിന്റെ വരവറിയിച്ചുകൊണ്ട് ആദ്യ പിണ്ടി ഉയർന്നു
ഇരിങ്ങാലക്കുട ദനഹാ തിരുനാളിന്റെ വരവറിയിച്ചുകൊണ്ട് ആദ്യ പിണ്ടി ഉയർന്നു..ഇരിങ്ങാലക്കുട സൗത്ത് ബസാർ മൂകനാംപറമ്പിൽ വിവറി ജോണിൻറെ വീട്ടിലാണ് ആദ്യ പിണ്ടി ഉയർന്നത്
പരേതനായ ബ്രഹ്മകുളത്ത് ചാലിശ്ശേരി വറീദ് മകൻ ലോനപ്പൻ (67) നിര്യാതനായി
പരേതനായ ബ്രഹ്മകുളത്ത് ചാലിശ്ശേരി വറീദ് മകൻ ലോനപ്പൻ (67) നിര്യാതനായി. സംസ്കാരം നാളെ 2021 ജനുവരി 6 ഉച്ചതിരിഞ്ഞ് നാലിന് ഇരിങ്ങാലക്കുട സെൻറ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ വച്ച്...
സെപ്ഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി( പോക്സോ)ഇരിങ്ങാലക്കുടയിൽ ആരംഭിച്ചു
ഇരിങ്ങാലക്കുട:കേരളത്തിൽ അനുവദിക്കപ്പെട്ട 28 പോക്സോ കോടതികളിൽ ഒന്ന് ഇരിങ്ങാലക്കുടയിൽ ഉദ്ഘാടനം ചെയ്തു. മുകുന്ദപുരം, ചാലക്കുടി ,കൊടുങ്ങല്ലൂർ താലൂക്കുകളിലെ കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളും സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളും പുതിയ കോടതിയിൽ വിചാരണ ചെയ്യപ്പെടുന്നതാണ്. ഇരകൾക്കും കുറ്റാരോപിതർക്കും വേഗത്തിൽ...
റവ. ഫാ സെബാസ്റ്റ്യൻ അമ്പൂക്കൻ CMI അന്തരിച്ചു
ഇരിങ്ങാലക്കുട :കാത്തലിക് സെന്റർ മുൻ അഡ്മിനിസ്ട്രേറ്ററും ചാവറ ഫാമിലി ഫോറം ഡയറക്ടറും ആയിരുന്ന റവ. ഫാ. സെബാസ്റ്റ്യൻ അമ്പൂക്കൻ CMI (82) അന്തരിച്ചു.ഹൃദയാഘാതം ആണ് മരണ കാരണം.ചാലക്കുടി കാര്‍മ്മല്‍ സ്‌ക്കൂളിന്റെ പ്രിന്‍സിപ്പളായും, പാലക്കാട്...
ദനഹാതിരുനാളിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി പത്ത് ലക്ഷം രൂപ 1000 സൗജന്യ ഡയാലിസിസിനും, സൗജന്യ മുറി പാലിയേറ്റീവ് കെയറിനും
ഇരിങ്ങാലക്കുട: ഈശോയുടെ മാമ്മോദീസായുടെ അനുസ്മരണമായ ദനഹാതിരുനാളും, വിശ്വാസത്തിനായി ധീരരക്തസാക്ഷിത്വം വരിച്ച വി. സെബാസ്റ്റ്യാനോസിന്റെ അമ്പുതിരുനാളുമാണ് ഇരിങ്ങാലക്കുട കത്തീഡ്രലില്‍ പിണ്ടിപ്പെരുനാളായി ആഘോഷിക്കുന്നത്.ജാതിമത ഭേദമെന്യേ ഇരിങ്ങാലക്കുടക്കാര്‍ ആഘോഷിക്കുന്ന ദനഹാത്തിരുനാള്‍ ഈ...
പഠന സൗകര്യത്തിന് ടാബ്ലറ്റ് കമ്പ്യൂട്ടർ നൽകി ജെ സി ഐ
ഇരിങ്ങാലക്കുട:എസ്.എൻ.സ്കൂളിലെ പ്ലസ് 2വിദ്യാർത്ഥിനിക്ക് പഠന സൗകര്യത്തിനായി ടാബ്ലറ്റ് കമ്പ്യൂട്ടർ നൽകി ജെ സി ഐ ബി.ഇരിങ്ങാലക്കുട വിദ്യാർത്ഥിനിക്ക് വേണ്ടി പ്രിൻസിപ്പൾ സുനിത ടീച്ചർ ഏറ്റുവാങ്ങി. ജെ സി ഐ...
യുവാക്കളെ തട്ടികൊണ്ട് പോയി കൊലപെടുത്താൻ ശ്രമിച്ച കേസ്സിൽ കുപ്രസിദ്ധ ഗുണ്ട അന്തിക്കാട് പോലീസിന്റെ പിടിയിൽ
അന്തിക്കാട്: 20-09-2020 തിയതി രാത്രിയിൽ ചാഴൂർ പാറകുളത്തുള്ള പ്രവീഷ് (32) ആലപ്പാട്ടുള്ള ജയദാസ് (28) എന്നീ യുവാക്കളെയാണ് കാറിൽ തട്ടികൊണ്ട് പോയി മർദ്ധിച്ചവശരാക്കി കായ്കുരു രാഗേഷും സംഘവും വഴിയരികിൽ തള്ളി എന്നതാണ്...
വിവാഹവാർഷികാശംസകൾ
ജ്യോതിസ് കോളേജ് സ്റ്റാഫ് സ്വപ്ന ജോബിക്കും ഭർത്താവ് ഡോ.ജോബി ജോൺ നും വിവാഹവാർഷികാശംസകൾ
ആലപ്പുഴ -കണ്ണൂർ സ്പെഷൽ ട്രയിനിന് ഇരിങ്ങലക്കുട ,പുതുക്കാട് സ്റ്റേഷനുകളിൽ സ്റ്റോപ്പ്
ഇരിങ്ങാലക്കുട :06307/06308 ആലപ്പുഴ -കണ്ണൂർ സ്പെഷൽ എക്സ്പ്രസ്സിന് പുതുക്കാട് ,ഇരിങ്ങാലക്കുട റെയിൽവേ സ്‌റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചു .ജനുവരി 10 മുതൽ ആലപ്പുഴയിൽ നിന്നാണ് ട്രയിൻ സർവ്വീസ് ആരംഭിക്കുന്നത് .ദിവസവും വൈകീട്ട്...
ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും ജനപ്രതിനിധികളെയും ആദരിച്ചു
ഇരിങ്ങാലക്കുട :കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും ജനപ്രതിനിധികളെയും ആദരിച്ചു.കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ ഇരിങ്ങാലക്കുട യൂണിറ്റിന്റെ നേതൃത്വത്തിൽ കഴിഞ്ഞ...
മുരിങ്ങത്ത് അക്കൻ മകൻ വേലായുധൻ എം എ (75 )(പോസ്റ്റ് മാസ്റ്റർ) നിര്യാതനായി
മുരിങ്ങത്ത് അക്കൻ മകൻ വേലായുധൻ എം എ 75 (പോസ്റ്റ് മാസ്റ്റർ) നിര്യാതനായി ശവസംസ്കാരം നടത്തി. അവിവാഹിതൻ
ചാക്കോര്യ വറീത് (കൊച്ചപ്പൻ) ഭാര്യ ത്രേസ്യ( 89) വയസ് നിര്യാതയായി
പൊറത്തിശ്ശേരി കലാസമിതി പരിസരത്ത് ചാക്കോര്യ വറീത് (കൊച്ചപ്പൻ) ഭാര്യ ത്രേസ്യ ( 89) വയസ് നിര്യാതയായി.മക്കൾ :ഡേവീസ് late,ലൂവീസ് ജേക്കബ് ,ജോയി ,ബൈജു ,എൽസി ,മേരിക്കുട്ടി ,സോഫി.മരുമക്കൾ :ആനി ,ലിസി,ഷിജി,നിഷ,ജോസ്,ഡേവീസ്,വിൽസൻ...
തൃശ്ശൂര്‍ ജില്ലയില്‍ 328 പേര്‍ക്ക് കൂടി കോവിഡ്, 277 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ ഞായാറാഴ്ച്ച (03/01/2021) 328 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 277 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5605 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 90 പേര്‍...