പരേതനായ ബ്രഹ്മകുളത്ത് ചാലിശ്ശേരി വറീദ് മകൻ ലോനപ്പൻ (67) നിര്യാതനായി

48

പരേതനായ ബ്രഹ്മകുളത്ത് ചാലിശ്ശേരി വറീദ് മകൻ ലോനപ്പൻ (67) നിര്യാതനായി. സംസ്കാരം നാളെ 2021 ജനുവരി 6 ഉച്ചതിരിഞ്ഞ് നാലിന് ഇരിങ്ങാലക്കുട സെൻറ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ വച്ച് നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. ഭാര്യ :മേഴ്സി ലോനപ്പൻ .മക്കൾ :സ്മിത, സിജോ ,സിമി ,മരുമക്കൾ :ഗ്ലാഡി, മരിയ, ബിജു.

Advertisement