വടക്കേതിൽ പരേതനായ അയ്യപ്പൻ മകൻ മണി (73 വയസ്) നിര്യാതനായി

60

തളിയക്കോണം – വടക്കേതിൽ പരേതനായ അയ്യപ്പൻ മകൻ മണി (73 വയസ്) നിര്യാതനായി. ഭാര്യ :കൗസല്യ. മക്കൾ : മനോജ്, മിനി, പരേതനായ വിനോദ്. ഭവിജ, വിശ്വനാഥൻ, സൗമ്യ. സംസ്കാരം നാളെ 6-1-21 രാവിലെ 9 മണിക്ക് മുക്തിസ്ഥാനിൽ.

Advertisement