കൂത്തുപാലക്കല്‍ കെ.എസ്. ബാലകൃഷ്ണന് (79) നിര്യാതനായി January 5, 2021 24 Advertisement ഇരിങ്ങാലക്കുട: കൂത്തുപാലക്കല്‍ കെ.എസ്. ബാലകൃഷ്ണന് (79) നിര്യാതനായി. റിട്ട. മിലിട്ടറി ഉദ്യോഗസ്ഥനായിരുന്നു. സംസ്കാരം നാളെ (6.1.2021) രാവിലെ 10 നു വീട്ടുവളപ്പില്‍. ഭാര്യ: രമണി. മക്കള്‍: ശ്രീകല, പരേതനായ ശ്രീകുമാര്‍. മരുമക്കള്‍: ഗോപന്, സമീക്ഷ. Advertisement RELATED ARTICLESMORE FROM AUTHOR രാമംകുളത്ത് കറപ്പൻ ഭാര്യ തങ്ക( 72 ) നിര്യാതയായി മാടായിക്കോണം കൈതവളപ്പിൽ കുമാരൻ ഭാര്യ വാസന്തി (67) നിര്യാതയായി പളളിപ്പാട്ട് ചെമ്പന്‍ ഔസേപ്പ് മകന് പി.ജെ ജോസഫ് (68)നിര്യാതനായി