25.9 C
Irinjālakuda
Friday, November 29, 2024
Home 2021

Yearly Archives: 2021

കെപിഎംഎസ് യൂണിയൻ സമ്മേളനം പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യും

വെള്ളാങ്കല്ലൂർ: കേരള പുലയർ മഹാസഭ വെള്ളാങ്കല്ലൂർ യൂണിയൻ സമ്മേളനം മാർച്ച് 19 ന് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു.വെള്ളാങ്ങല്ലൂർ സർവ്വീസ് ബാങ്ക് ഓഡിറ്റേറിയത്തിൽ...

കോവിഡ് ബാധിച്ച് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കാട്ടൂര്‍ സ്വദേശി മരിച്ചു

കോവിഡ് ബാധിച്ച് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കാട്ടൂര്‍ സ്വദേശി വാത്തേടത്ത് വീട്ടില്‍ രാമദേവന്റെ മകന്‍ സൂരജ് (47) മരിച്ചു. കഴിഞ്ഞ മാസം 10നാണ് കോവിഡ് പോസറ്റീവായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്....

തിരഞ്ഞെടുപ്പിന്റെ ഭാഗമായി സർവ്വകക്ഷി യോഗം വിളിച്ചു

ഇരിങ്ങാലക്കുട:സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സർവ്വകക്ഷി യോഗം വിളിച്ചു ചേർത്തതായി ഇരിങ്ങാലക്കുട ഇൻസ്പെക്ടർ അനീഷ് കരീം അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുഖമവും സമാധനപരവുമായ നടത്തിപ്പ് സംബന്ധിച്ചും കോവിഡ് - 19- ന്റെ പശ്ചാത്തലത്തിൽ...

തൃശ്ശൂര്‍ ജില്ലയില്‍ 248 പേര്‍ക്ക് കൂടി കോവിഡ്, 357 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച്ച (04/03/2021) 248 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 357 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3457 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 59 പേര്‍ മറ്റു...

സംസ്ഥാനത്ത് ഇന്ന് 2616 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2616 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 345, കൊല്ലം 258, തൃശൂര്‍ 248, എറണാകുളം 228, കോട്ടയം 224, ആലപ്പുഴ 223, തിരുവനന്തപുരം 222, കണ്ണൂര്‍ 204, മലപ്പുറം 171,...

ഇൻഷുറൻസ് ഏജൻറ്നെ ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയ യുവതി അറസ്റ്റിൽ

തൃശ്ശൂർ:ഇൻഷുറൻസ് ഏജൻറ്നെ ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയ കേസിൽ മാപ്രാണം സ്വദേശിയും ഡൽഹിയിൽ സ്ഥിരതാമസക്കാരിയുമായ മാപ്രാണം കുഴിക്കാട്ട്കോണം സ്വദേശിയായ യുവതി അറസ്റ്റിൽ .ഇൻഷുറൻസ് ഏജൻറ്ന്റെ നഗ്നചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ലക്ഷക്കണക്കിന്...

റണ്ണേഴ്സ് ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ നാഷണൽ & സ്റ്റേറ്റ് അത്‌ലറ്റിക്സിനു സ്വീകരണം നൽകി

ഇരിങ്ങാലക്കുട: ഈ കഴിഞ്ഞ നാഷണൽ ജൂനിയർ മീറ്റ് & സ്റ്റേറ്റ് അത്‌ലറ്റിക് മീറ്റ് ചാമ്പ്യൻമാരായ മീര ഷിബു ,സെബാസ്റ്റ്യൻ ,മുഹമ്മദ് ബാദുഷ, സൈഫുദ്ദീൻ ,സാന്ദ്ര ബാബു ,ദിവ്യ ഷാജു, തുടങ്ങിയവരെ റണ്ണേഴ്സ് ഇരിങ്ങാലക്കുടയുടെ...

നഗരസഭയുടെ വിന്‍ഡ്രോ കമ്പോസ്റ്റിങ്ങ് പ്ലാന്റില്‍ വളം ഉല്‍പാദനം തുടങ്ങി

ഇരിങ്ങാലക്കുട: സംസ്ഥാനത്തെ ഏറ്റവും വലിയ സംസ്‌ക്കരണ ശാലകളിലൊന്നായ നഗരസഭയുടെ വിന്‍ഡ്രോ കമ്പോസ്റ്റിങ്ങ് പ്ലാന്റില്‍ വളം ഉല്‍പാദനം തുടങ്ങി. ഇരിങ്ങാലക്കുട നഗരസഭ ട്രെഞ്ചിങ്ങ് ഗ്രൗണ്ടില്‍ സജ്ജമാക്കിയിരിക്കുന്ന പ്ലാന്റില്‍ ദിവസേനെ മൂന്ന് ടണ്‍ ജൈവ വളമാണ്...

തൃശ്ശൂർ ജില്ലയിൽ 242 പേർക്ക് കൂടി കോവിഡ്, 307 പേർ രോഗമുക്തരായി

തൃശ്ശൂർ ജില്ലയിൽ ബുധനാഴ്ച്ച (03/03/2021) 242 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 307 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3562 ആണ്. തൃശ്ശൂർ സ്വദേശികളായ 60 പേർ മറ്റു...

സംസ്ഥാനത്ത് ഇന്ന് 2765 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2765 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 399, എറണാകുളം 281, മലപ്പുറം 280, തൃശൂര്‍ 242, കോട്ടയം 241, കൊല്ലം 236, ആലപ്പുഴ 210, പത്തനംതിട്ട 206, തിരുവനന്തപുരം 158,...

നമ്പ്യട്ടിൽ ഗോവിന്ദൻ നായർ ഭാര്യ കാരേക്കാട്ട് കുഞ്ഞി കാവുമ്മ (103) നിര്യാതയായി

പുല്ലൂർ:നമ്പ്യട്ടിൽ ഗോവിന്ദൻ നായർ ഭാര്യ കാരേക്കാട്ട് കുഞ്ഞി കാവുമ്മ (103) നിര്യാതയായി.സംസ്കാരം നാളെ രാവിലെ 9 ന് വിട്ടുവളപ്പിൽ .മക്കൾ: രമണി, ഗോവിന്ദൻ കുട്ടി, നാരായണൻ (Late), ശാന്ത (Late) രാമൻകുട്ടി (Late)...

തെക്കേക്കര റപ്പായി ഭാര്യ കുത്തലക്കുട്ടി (99) നിര്യാതയായി

പുല്ലൂർ: തെക്കേക്കര റപ്പായി ഭാര്യ കുത്തലക്കുട്ടി (99) നിര്യാതയായി. സംസ്കാരം 4/3/21 വ്യാഴം 3 ന് സെൻ്റ് ജോസഫ് ചർച്ച് തുറവൻകുന്ന് ദേവാലയത്തിൽ.മക്കൾ: ത്രേസ്യാമ്മ, മേരി, റോസി, ദേവസി, എൽസി, ജോസ്. മരുമക്കൾ:...

റവന്യൂ വകുപ്പിന്റെ അനുമതി തേടി പൊതുമരാമത്ത് വകുപ്പ്

ഇരിങ്ങാലക്കുട: ഠാണാ- ചന്തക്കുന്ന് വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭൂമി ഏറ്റെടുക്കുന്നതിന് ആവശ്യമായ തുക ലഭ്യമാക്കാന്‍ റവന്യൂ വകുപ്പിന്റെ അനുമതി തേടി പൊതുമരാമത്ത് വകുപ്പ്. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള 27 കോടിയും കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് 77...

പുളിയത്ത്പറമ്പിൽ ഇക്ലൻ മകൻ കറപ്പ കുട്ടി( 92) നിര്യാതനായി

പുളിയത്ത്പറമ്പിൽ ഇക്ലൻ മകൻ കറപ്പ കുട്ടി( 92) നിര്യാതനായി .സംസ്ക്കാരം ഇന്ന് ( 3 - 03 - 21 ബുധൻ ) ഉച്ചതിരിഞ്ഞ് 4 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ :...

കിഴക്കൂട്ട് നാരായണൻ മകൻ പ്രേമൻ (53) നിര്യാതനായി

പൊറത്തുശ്ശേരി : കിഴക്കൂട്ട് നാരായണൻ മകൻ പ്രേമൻ (53) നിര്യാതനായി. സംസ്കാരം നാളെ (വ്യാഴാഴ്ച രാവിലെ 9 മണിക്ക് )വീട്ടുവളപ്പിൽ. മാതാവ്: ചന്ദ്രിക. ഭാര്യ :ബിന്ദു. മക്കൾ:ആദിത്യൻ ,അജിത്ത്.

കെപിഎംഎസ് സുവർണ ജൂബിലി യൂണിയൻ സമ്മേളനങ്ങൾ മാർച്ച് 17ന് ആരംഭിക്കും

ആളൂർ :കേരള പുലയർ മഹാസഭ സുവർ ജൂബിലി യൂണിയൻ സമ്മേളനങ്ങൾ മാർച്ച് 17 ന് ചാലക്കുടി യൂണിയൻ സമ്മേളനത്തോടെ ആരംഭിക്കുവാൻ ആളൂരിൽ ചേർന്ന കെപിഎംഎസ് തൃശൂർ ജില്ല നേതൃത്വ യോഗം തീരുമാനിച്ചു. സമ്മേളനം...

നിര്യാതനായി

അവിട്ടത്തൂര്‍ ചിറ്റിലപ്പിള്ളി തൊമ്മാന ഔസേപ്പ് മകന്‍ ജോര്‍ജ്ജ് (75) (റിട്ട. ഓഫീസര്‍ കാത്തലിക് സിറിയന്‍ ബാങ്ക്) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച (4.3.21) വൈകീട്ട് 4 മണിക്ക് അവിട്ടത്തൂര്‍ തിരുകുടുംബ ദേവാലയസെമിത്തേരിയില്‍. ഭാര്യ :...

ഇരിങ്ങാലക്കുടയില്‍ വീണ്ടും കോവീഡ് മരണം

ഇരിങ്ങാലക്കുട:ബഹ്‌റെയിനിലെ മലയാളി കൂട്ടായ്മ്മയായ സംഗമം ഇരിങ്ങാലക്കുടയുടെ സ്ഥാപക ജനറള്‍ സെക്രട്ടറിയും ഓ ബിസി മോര്‍ച്ച ഇരിങ്ങാലക്കുട മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡണ്ടുമായിരുന്ന ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരി സ്വദേശി പുതുക്കാട്ടില്‍ വേണുഗോപാല്‍ (62) നിര്യാതനായി.കോവീഡ് ബാധിച്ച് വീട്ടില്‍...

തൃശ്ശൂർ ജില്ലയിൽ 354 പേർക്ക് കൂടി കോവിഡ്, 339 പേർ രോഗമുക്തരായി

തൃശ്ശൂർ ജില്ലയിൽ ചൊവ്വാഴ്ച്ച (02/03/2021) 354 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 339 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3623 ആണ്. തൃശ്ശൂർ സ്വദേശികളായ 56 പേർ മറ്റു...

സംസ്ഥാനത്ത് ഇന്ന് 2938 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2938 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 354, മലപ്പുറം 344, കോഴിക്കോട് 334, എറണാകുളം 306, കൊല്ലം 271, പത്തനംതിട്ട 238, കണ്ണൂര്‍ 225, കോട്ടയം 217, തിരുവനന്തപുരം 190,...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe