നിര്യാതനായി

64

അവിട്ടത്തൂര്‍ ചിറ്റിലപ്പിള്ളി തൊമ്മാന ഔസേപ്പ് മകന്‍ ജോര്‍ജ്ജ് (75) (റിട്ട. ഓഫീസര്‍ കാത്തലിക് സിറിയന്‍ ബാങ്ക്) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച (4.3.21) വൈകീട്ട് 4 മണിക്ക് അവിട്ടത്തൂര്‍ തിരുകുടുംബ ദേവാലയസെമിത്തേരിയില്‍. ഭാര്യ : പറമ്പ്യേത്ത് ജോണ്‍ മകള്‍ ബെന്നി. മക്കള്‍ : ബെജോണ്‍, ഗ്ലാഡിസ്, ഗ്ലോറിയ. മരുമക്കള്‍ : രമ്യ ആന്റണി, വിന്നി ജോര്‍ജ്ജ് നീലങ്കാവില്‍, സുബിന്‍ തോമസ് പാണാടന്‍.

Advertisement