Home 2021
Yearly Archives: 2021
പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരം തൽസമയം കാണുന്നതിനായി സന്ദർശിക്കൂ ഇരിങ്ങാലക്കുട ഡോട്ട് കോം…
പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരം തൽസമയം കാണുന്നതിനായി സന്ദർശിക്കൂ ഇരിങ്ങാലക്കുട ഡോട്ട് കോം… https://www.facebook.com/irinjalakudanews/
https://www.facebook.com/irinjalakudanews/videos/535225467468492
കേരളത്തില്‍ ഇന്ന് 26,995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 26,995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4396, കോഴിക്കോട് 3372, തൃശൂര്‍ 2781, മലപ്പുറം 2776, കോട്ടയം 2485, തിരുവനന്തപുരം 2283, കണ്ണൂര്‍ 1747, പാലക്കാട് 1518, പത്തനംതിട്ട 1246,...
തൃശ്ശൂര്‍ ജില്ലയില്‍ 2,781 പേര്‍ക്ക് കൂടി കോവിഡ്, 579 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച (22/04/2021) 2781 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 579 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 13,130 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 94 പേര്‍ മറ്റു...
ഇരിങ്ങാലക്കുട നഗരസഭയിലെ എല്ലാ വാർഡുകളിലും വാക്സിനേഷൻ ക്യാമ്പുകൾ നടത്തണം റാപ്പിഡ് റെസ്പോൺസ് ടീം
ഇരിങ്ങാലക്കുട : നഗരസഭയിലെ എല്ലാ വാർഡുകളിലും കോവിഡ് വാക്സിനേഷൻ ക്യാമ്പുകൾ നടത്തണമെന്ന് ഇരുപത്തി ഒമ്പതാം വാർഡ് ആർ ആർ ടി (റാപ്പിഡ് റെസ്പോൺസ് ടീം) യോഗം ആവശ്യപ്പെട്ടു.45 വയസ്സിനു മുകളിൽ പ്രായമുള്ള പലരും...
എൽ.ബി.എസ്.എം ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് സ്കൗട്ട് വിദ്യാർത്ഥി കൾ അണുനശീകരണ ടണൽ സജ്ജമാക്കി
അവിട്ടത്തൂർ: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ എൽ.ബി.എസ്.എം. ഹയർ സെക്കണ്ടറി സ്ക്കൂളിലെ സൗക്ട്ട് വിദ്യാർത്ഥികൾ തയ്യാറാക്കിയ അണു നശീകരണ ടണൽ പരീക്ഷ എഴുതുവാൻ വന്ന സ്കൂളിലെ വിദ്യാർത്ഥികൾക്ക് വളരെ പ്രയോജനമായി. വിദ്യാർത്ഥികളെ ടണലിൽ കൂടി...
റോട്ടറി ക്ലബ് ലോകഭൗമദിനം ആചരിച്ചു
ഇരിങ്ങാലക്കുട: റോട്ടറി ക്ലബ് മിനി സിവിൽ സ്റ്റേഷനിൽ ലോകഭൗമദിനം ആചരിച്ചു. ശലഭോദ്യാത്തിൽ നടന്ന ചടങ്ങ് തഹസിൽദാർ കെ ബാലകൃഷ്ണൻ ഔഷധസസ്യം നട്ടുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. റോട്ടറി ക്ലബ് പ്രസിഡൻറ് പോൾസൺ മൈക്കിൾ പ്രൊഫ...
ഇരിങ്ങാലക്കുടയിൽ ടയർ മോഷണം
ഇരിങ്ങാലക്കുട :കെ എസ് സി ലിമിറ്റഡിന് സമീപത്ത് നടുവത്ര രാജൻ നടത്തുന്ന ഐ ജെ കെ ടയേഴ്സ് എന്ന സ്ഥാപനത്തിൽ നിന്നും ടയർ മോഷണം. കടയുടെ പൂട്ട് തകർത്താണ് മോഷണം നടത്തിയിട്ടുള്ളത് .സമീപത്തുള്ള...
കേരളത്തില്‍ ഇന്ന് 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3980, കോഴിക്കോട് 2645, തൃശൂര്‍ 2293, കോട്ടയം 2140, തിരുവനന്തപുരം 1881, മലപ്പുറം 1874, കണ്ണൂര്‍ 1554, ആലപ്പുഴ 1172, പാലക്കാട് 1120,...
തൃശ്ശൂര്‍ ജില്ലയില്‍ 2293 പേര്‍ക്ക് കൂടി കോവിഡ്, 452 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച (21/04/2021) 2293 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 452 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,923 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 91 പേര്‍ മറ്റു...
പ്രൊഫ . കെ.യു. ആരുണൻ എം.എൽ. എ. യുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു
ഇരിങ്ങാലക്കുട : കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി പ്രൊഫ . കെ.യു. ആരുണൻ എം.എൽ. എ. യുടെ അദ്ധ്യക്ഷതയിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മേധാവികളുടേയും...
സംസ്ഥാനത്ത് ഇന്ന് 19,577 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 19,577 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3212, കോഴിക്കോട് 2341, മലപ്പുറം 1945, തൃശൂര്‍ 1868, കോട്ടയം 1510, തിരുവനന്തപുരം 1490, കണ്ണൂര്‍ 1360, ആലപ്പുഴ 1347, പാലക്കാട് 1109,...
സൗജന്യ നേത്രചികിത്സ തിമിര ശസ്ത്രക്രിയ ക്യാമ്പ് 25 ന്
ഇരിങ്ങാലക്കുട : പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റും,കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലും,ഐ ഫൗണ്ടേഷന്‍ ആശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന-തിമിര ശസ്ത്രക്രിയ ക്യാമ്പ് പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ക്ലീനിക്കില്‍...
കൂടൽമാണിക്യം തിരുവുത്സവം :ചടങ്ങുകൾ ഉൾപ്പെടെ മാറ്റിവെക്കപ്പെട്ട തായി ദേവസ്വം അറിയിച്ചു
ഇരിങ്ങാലക്കുട : കോവിഡിന്റെ ശക്തമായ രണ്ടാം വരവിൻറെ സാഹചര്യത്തിൽ 2021 ഏപ്രിൽ 24 മുതൽ മെയ് 4 വരെ നടക്കേണ്ടിയിരുന്ന കൂടൽമാണിക്യം തിരുവുത്സവം ചടങ്ങുകൾ ഉൾപ്പെടെ മാറ്റിവെക്കപ്പെട്ട തായി ദേവസ്വം അറിയിച്ചു. കഴിഞ്ഞദിവസം...
പനക്കൽ അലോഷ്യസ് ഭാര്യ അനില (62)അന്തരിച്ചു
ഇരിങ്ങാലക്കുട :പനക്കൽ അലോഷ്യസ് ഭാര്യ അനില (62)അന്തരിച്ചു.ചേലൂർ മണ്ണാത്ത് കുടുംബാഗമാണ് പരേത,മകൾ: അനറ്റ് പനക്കൽ. മരുമകൻ :സണ്ണി ഡേവിസ് ഗോപുരൻ.സംസ്കാരം ഇന്ന് വൈകുന്നേരം 4ന് സെന്റ് തോമസ് കത്തീഡ്രൽ ദേവാലയത്തിൽ നടക്കും.
തൃശ്ശൂര്‍ ജില്ലയില്‍ 1388 പേര്‍ക്ക് കൂടി കോവിഡ്, 502 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ തിങ്കളാഴ്ച്ച (19/04/2021) 1388 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 502 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 7738 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 94 പേര്‍ മറ്റു...
സംസ്ഥാനത്ത് ഇന്ന് 13,644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 13,644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 2022, എറണാകുളം 1781, മലപ്പുറം 1661, തൃശൂര്‍ 1388, കണ്ണൂര്‍ 1175, തിരുവനന്തപുരം 981, കോട്ടയം 973, ആലപ്പുഴ 704, കാസര്‍ഗോഡ് 676,...
ഇരിങ്ങാലക്കുട കൂടൽമാണിക്യത്തിലെ ഉത്സവം അനുമതി റദ്ദാക്കി കൊണ്ട് ജില്ലാ കളക്ടർ ഉത്തരവിട്ടു
ഇരിങ്ങാലക്കുട: ഏപ്രിൽ 24 മുതൽ മെയ് 4 വരെ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തിന് അനുമതി റദ്ദാക്കി കൊണ്ട് ജില്ലാ കളക്ടർ ഉത്തരവിട്ടു. കോവിഡ് തീവ്ര വ്യാപനത്തിൻറെ സാഹചര്യത്തിലാണ് അനുമതി...
മുരിയാട് ഗ്രാമ പഞ്ചായത്തിലെ ഭരണസമിതിയെയും ജീവനക്കാരെയും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അനുമോദിച്ചു
മുരിയാട്: 2020-21 വർഷത്തിൽ പദ്ധതി നിർവ്വഹണത്തിലും നികുതി പിരിവിലും അഭിമാനാര്‍ഹമായ 100% നേട്ടം കൈവരിച്ച മുരിയാട് ഗ്രാമ പഞ്ചായത്തിലെ ഭരണസമിതിയെയും ജീവനക്കാരെയും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അനുമോദിച്ചു. വെള്ലാങ്കല്ലുര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യുണിറ്റി ഹാളില്‍...
ശ്രീകൂടല്‍മാണിക്ക്യം ക്ഷേത്രോത്സവം നിയന്ത്രണവിധേയമാകുമെന്ന് ഉറപ്പുവരുത്തണം. സി പി ഐ.
ഇരിങ്ങാലക്കുട : കോവിഡ് രോഗവ്യാപനം തീവ്രമായ ഘട്ടത്തില്‍ പതിനൊന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ശ്രീകൂടല്‍മാണിക്ക്യം ക്ഷേത്രോത്സവം ആര്‍ഭാടരഹിതവും,നിയന്ത്രണ വിധേയവുമായി നടത്തുവാന്‍ ദേവസ്വംമാനേജിംഗ് കമ്മിറ്റി തയ്യാറാകണമെന്ന് സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി...
‘നാം മുന്നോട്ട്’ : മുരിയാട് മഹാഗൃഹസന്ദര്‍ശനം
മുരിയാട്: കൊറോണ- ജലജന്യരോഗ പ്രതിരോധം, മഴക്കാലപൂര്‍വ്വ ശുചീകരണം തുടങ്ങിയ സന്ദേശവുമായി 'അതീവ ജാഗ്രതയോടെ നാം മുന്നോട്ട്' എന്ന മുദ്രാവാക്യവുമായി മുരിയാട് പഞ്ചായത്തില്‍ മഹാഗൃഹസന്ദര്‍ശനം സംഘടിപ്പിച്ചു.കൊറോണയുടെ രണ്ടാംതരംഗത്തിനെതിരെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കുക, ഡങ്കിപ്പനി, മലമ്പനി,...