ഇരിങ്ങാലക്കുട കൂടൽമാണിക്യത്തിലെ ഉത്സവം അനുമതി റദ്ദാക്കി കൊണ്ട് ജില്ലാ കളക്ടർ ഉത്തരവിട്ടു

119

ഇരിങ്ങാലക്കുട: ഏപ്രിൽ 24 മുതൽ മെയ് 4 വരെ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തിന് അനുമതി റദ്ദാക്കി കൊണ്ട് ജില്ലാ കളക്ടർ ഉത്തരവിട്ടു. കോവിഡ് തീവ്ര വ്യാപനത്തിൻറെ സാഹചര്യത്തിലാണ് അനുമതി റദ്ദാക്കി കൊണ്ട് ജില്ലാ കളക്ടർ ഉത്തരവിട്ടത്.

Advertisement