റിട്ട.കേന്ദ്രീയ വിദ്യാലയം പ്രിന്‍സിപ്പല്‍ഡോ.ഇ.പി.അരവിന്ദാഷപിഷാരടി (80) നിര്യാതനായി

757
Advertisement

ഇരിങ്ങാലക്കുട : റിട്ട.കേന്ദ്രീയ വിദ്യാലയം പ്രിന്‍സിപ്പല്‍ പടിഞ്ഞാറെ നട വെല്‍ഫെയര്‍ ‘ഓംകാരം’ ത്തില്‍ ഡോ.ഇ.പി.അരവിന്ദാഷപിഷാരടി (80) നിര്യാതനായി. ഭാര്യ: വിശാലാക്ഷി പിഷാരസ്യാര്‍ (റിട്ട. പ്രധാനധ്യാപിക, ശ്രീകൃഷ്ണ ഗുരുകുലം വിദ്യാമന്ദിരം), മകന്‍ : എ.നരേന്ദ്രന്‍ (സംസ്‌കൃത അധ്യാപകന്‍ എന്‍എച്ച്എസ്എസ് ഇരിങ്ങാലക്കുട ) മരുമകള്‍ : സുപ്രിയ നരേന്ദ്രന്‍.

Advertisement