റോട്ടറി ക്ലബ് ലോകഭൗമദിനം ആചരിച്ചു

61

ഇരിങ്ങാലക്കുട: റോട്ടറി ക്ലബ് മിനി സിവിൽ സ്റ്റേഷനിൽ ലോകഭൗമദിനം ആചരിച്ചു. ശലഭോദ്യാത്തിൽ നടന്ന ചടങ്ങ് തഹസിൽദാർ കെ ബാലകൃഷ്ണൻ ഔഷധസസ്യം നട്ടുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. റോട്ടറി ക്ലബ് പ്രസിഡൻറ് പോൾസൺ മൈക്കിൾ പ്രൊഫ എം എ ജോൺ രഞ്ജി ജോൺ ടി ജി സച്ചിത്ത് എന്നിവർ സംസാരിച്ചു.

Advertisement