മുരിയാട് ഗ്രാമ പഞ്ചായത്തിലെ ഭരണസമിതിയെയും ജീവനക്കാരെയും പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്ടർ അനുമോദിച്ചു

43

മുരിയാട്: 2020-21 വർഷത്തിൽ പദ്ധതി നിർവ്വഹണത്തിലും നികുതി പിരിവിലും അഭിമാനാര്‍ഹമായ 100% നേട്ടം കൈവരിച്ച മുരിയാട് ഗ്രാമ പഞ്ചായത്തിലെ ഭരണസമിതിയെയും ജീവനക്കാരെയും പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്ടർ അനുമോദിച്ചു. വെള്ലാങ്കല്ലുര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യുണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോസ് ചിറ്റിലപ്പിള്ളി, വൈസ് പ്രസിഡന്റ്‌ ഷീല ജയരാജ്‌, സെക്രട്ടറി പ്രജീഷ് പി എന്നവര്‍ ചേര്‍ന്ന് പുരസ്കാരം സ്വീകരിച്ചു.

Advertisement