Monthly Archives: April 2021
മുരിയാട് ഗ്രാമ പഞ്ചായത്തിലെ ഭരണസമിതിയെയും ജീവനക്കാരെയും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അനുമോദിച്ചു
മുരിയാട്: 2020-21 വർഷത്തിൽ പദ്ധതി നിർവ്വഹണത്തിലും നികുതി പിരിവിലും അഭിമാനാര്‍ഹമായ 100% നേട്ടം കൈവരിച്ച മുരിയാട് ഗ്രാമ പഞ്ചായത്തിലെ ഭരണസമിതിയെയും ജീവനക്കാരെയും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അനുമോദിച്ചു. വെള്ലാങ്കല്ലുര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യുണിറ്റി ഹാളില്‍...
ശ്രീകൂടല്‍മാണിക്ക്യം ക്ഷേത്രോത്സവം നിയന്ത്രണവിധേയമാകുമെന്ന് ഉറപ്പുവരുത്തണം. സി പി ഐ.
ഇരിങ്ങാലക്കുട : കോവിഡ് രോഗവ്യാപനം തീവ്രമായ ഘട്ടത്തില്‍ പതിനൊന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ശ്രീകൂടല്‍മാണിക്ക്യം ക്ഷേത്രോത്സവം ആര്‍ഭാടരഹിതവും,നിയന്ത്രണ വിധേയവുമായി നടത്തുവാന്‍ ദേവസ്വംമാനേജിംഗ് കമ്മിറ്റി തയ്യാറാകണമെന്ന് സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി...
‘നാം മുന്നോട്ട്’ : മുരിയാട് മഹാഗൃഹസന്ദര്‍ശനം
മുരിയാട്: കൊറോണ- ജലജന്യരോഗ പ്രതിരോധം, മഴക്കാലപൂര്‍വ്വ ശുചീകരണം തുടങ്ങിയ സന്ദേശവുമായി 'അതീവ ജാഗ്രതയോടെ നാം മുന്നോട്ട്' എന്ന മുദ്രാവാക്യവുമായി മുരിയാട് പഞ്ചായത്തില്‍ മഹാഗൃഹസന്ദര്‍ശനം സംഘടിപ്പിച്ചു.കൊറോണയുടെ രണ്ടാംതരംഗത്തിനെതിരെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കുക, ഡങ്കിപ്പനി, മലമ്പനി,...
വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കി ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബ്
ഇരിങ്ങാലക്കുട : വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കി ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബ്. ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്‌നേഹസ്പര്‍ശം 2021 പദ്ധതി പ്രകാരം 2 വീടുകള്‍ നിര്‍മ്മാണം പൂര്‍ത്തികരിച്ച് നല്‍കി. ഭവനരഹിതര്‍ക്കും ഭവന നിര്‍മ്മാണം...
മെക്കട്രോണിക്സ്; യാന്ത്രിക- വൈദ്യുതി ഊർജ്ജങ്ങളുടെ സംഗമം
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനിയറിങ്ങ് ഒന്നാം വർഷ മെക്കാനിക്കൽ വിഭാഗവും ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗവും സംയുക്തമായി മെക്കട്രോണിക്സ് എന്ന പ്രൊജക്റ്റ് എക്സ്പോ നടത്തി. "ഉൽപാദനക്ഷമത ഒരിക്കലും ഒരു അപകടമല്ല. അത്...
കോവിഡ് വ്യാപനം സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ യോഗ തീരുമാനം
ഇരിങ്ങാലക്കുട :കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിളിച്ചു ചേര്‍ത്ത അടിയന്തിര കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്തെ ശനിയാഴ്ചത്തെ പോസിറ്റിവിറ്റി നിരക്ക് പതിനേഴു ശതമാനമാണന്ന് മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തെ അറിയിച്ചു. മറ്റ് നഗരസഭകളിലെയും,...
സംസ്ഥാനത്ത് ഇന്ന് 13,835 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 13,835 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2187, കോഴിക്കോട് 1504, മലപ്പുറം 1430, കോട്ടയം 1154, തൃശൂര്‍ 1149, കണ്ണൂര്‍ 1132, തിരുവനന്തപുരം 909, ആലപ്പുഴ 908, പാലക്കാട് 864,...
വള്ളിവട്ടം യൂണിവേഴ്‌സല്‍ എഞ്ചിനീയറിംഗ് കോളേജ് പി.എം.കെ.വി.വൈ കോണ്‍വൊക്കേഷന്‍ സെറിമണി നടത്തി
വെള്ളാങ്ങല്ലുര്‍: വള്ളിവട്ടം യൂണിവേഴ്‌സല്‍ എഞ്ചിനീയറിംഗ് പി.എം.കെ.വി.വൈ സെന്റെറില്‍ വെച്ച് നടത്തിയ ഡൊമസ്റ്റിക് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ജൂനിയര്‍ സോഫ്‌റ്റ്വെയര്‍ ഡെവലപ്പര്‍ എന്നീ കോഴ്‌സുകളില്‍ പാസ്സായ വിദ്യാര്‍ത്ഥികളുടെ കോണ്‍വൊക്കേഷന്‍ സെറിമണി നടത്തി. യൂണിവേഴ്‌സല്‍ എഡ്യൂക്കേഷണല്‍...
രാമംകുളത്ത് കറപ്പൻ ഭാര്യ തങ്ക( 72 ) നിര്യാതയായി
തളിയക്കോണം :രാമംകുളത്ത് കറപ്പൻ ഭാര്യ തങ്ക( 72 ) നിര്യാതയായി.സംസ്കാരം ഇന്ന് ശനി കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ നടന്നു .മക്കൾ :ശകുന്തള, സജീവൻ, ഷാജിക. മരുമക്കൾ : സിദ്ധാർഥൻ തൂമാട്ട്, ഷീല,...
മാടായിക്കോണം കൈതവളപ്പിൽ കുമാരൻ ഭാര്യ വാസന്തി (67) നിര്യാതയായി
മാടായിക്കോണം കൈതവളപ്പിൽ കുമാരൻ ഭാര്യ വാസന്തി (67) നിര്യാതയായി. സംസ്കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ നടന്നു . മക്കൾ:ബിനോജ്,അനീഷ്,അരുൺ.മരുമകൾ:സുമിന. പേരമക്കൾ: ആർച്ച,ആവണി..
ഇല്ലംനിറ ക്കുള്ള നെൽക്കതിരുകൾ വിളയിക്കാൻ കൊട്ടിലാക്കൽ പറമ്പിൽ വിത്തിറക്കി
ഇരിങ്ങാലക്കുട :കൂടൽമാണിക്യം ക്ഷേത്രത്തിലെ കർക്കിടകമാസത്തിലെ അത്തം നാളിൽ നടക്കുന്ന ഇല്ലംനിറ ക്കുള്ള നെൽക്കതിരുകൾ വിളയിപ്പിക്കുനായി കൊട്ടിലാക്കൽപറമ്പിൽ വിത്തിറക്കി. എടതിരിഞ്ഞി എച്ച് ഡി പി സമാജം സ്കൂളിലെ വിദ്യാർത്ഥികൾ ,അദ്ധ്യാപകർ, ദേവസ്വം ഭരണസമിതി അംഗങ്ങൾ...
സംസ്ഥാനത്ത് ഇന്ന് 10,031 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 10,031 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1560, എറണാകുളം 1391, മലപ്പുറം 882, കോട്ടയം 780, തിരുവനന്തപുരം 750, ആലപ്പുഴ 745, തൃശൂര്‍ 737, കണ്ണൂര്‍ 673, കാസര്‍ഗോഡ് 643,...
ബോധവൽക്കരണം നടത്തി ഇരിങ്ങാലക്കുട പോലീസ്
കോവിഡിന്റെ ശക്തമായ രണ്ടാംവരവിൻറെ സാഹചര്യത്തിൽ ഇരിങ്ങാലക്കുട ബസ്സ് സ്റ്റാൻഡിലും, പരിസരപ്രദേശങ്ങളിലും ബോധവൽക്കരണം നടത്തി ഇരിങ്ങാലക്കുട പോലീസ്. ഈ വരുന്ന രണ്ടാഴ്ചക്കാലം സർക്കാർ നൽകിയിട്ടുള്ള ജാഗ്രതാനിർദേശ നടപടികൾ തുടരാനാണ് അധികൃതരുടെ തീരുമാനം. ബോധവൽക്കരണത്തിൻറെ ഭാഗമായി...
ബ്ലഡ് ഡോണര്‍ ചെയര്‍ സമര്‍പ്പണം നടത്തി
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെ സ്‌നേഹസ്പര്‍ശം 2021പദ്ധതിയുടെ ഭാഗമായി പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ആശുപത്രിയിലേക്ക്ബ്ലഡ് ഡോണര്‍ ചെയര്‍ സമര്‍പ്പണം നടത്തി. ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍ സാജുആന്റണി പാത്താടന്‍ ചെയര്‍ സമര്‍പ്പണം നിര്‍വ്വഹിച്ചു....
സംസ്ഥാനത്ത് ഇന്ന് 8778 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 8778 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1226, കോഴിക്കോട് 1098, മലപ്പുറം 888, കോട്ടയം 816, കണ്ണൂര്‍ 748, തിരുവനന്തപുരം 666, തൃശൂര്‍ 544, ആലപ്പുഴ 481, പാലക്കാട് 461,...
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി മുരിയാട് ഗ്രാമപഞ്ചായത്ത്
മുരിയാട്: കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ മുരിയാട് ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന സർവ്വകക്ഷി യോഗം തീരുമാനിച്ചു.വാർഡ് തലത്തിൽ ജാഗ്രതാ സമിതികളും സർവ്വകക്ഷി യോഗവും ചേരും, ഏപ്രില് 18നു...
കാത്തലിക് സെന്ററിലെ ബാഡ്മിൻറൺ കോർട്ടിന്റെ സമർപ്പണം നടന്നു
ഇരിങ്ങാലക്കുട :സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോണ്സിബിലിറ്റി (സി എസ് ആർ) സ്കീമിന്റെ ഭാഗമായുള്ള ഇരിങ്ങാലക്കുട കാത്തലിക് സെൻറിലെ ബാഡ്മിൻറൺ കോർട്ടിന്റെ സമർപ്പണം സൗത്ത് ഇന്ത്യൻ ബാങ്ക് റീജണൽ മേധാവി വർഗീസ്...
പ്രശസ്ത സിനിമാതാരം ടോവിനോ തോമസിന് കൊവിഡ് സ്ഥിരീകരിച്ചു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സ്വദേശിയായ പ്രശസ്ത സിനിമാതാരം ടോവിനോ തോമസിന് കഴിഞ്ഞ ദിവസം നടത്തിയ കോവിഡ് പരിശോധനയിൽ റിസൾട്ട് പോസിറ്റീവായി. തൻറെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കോവിഡ് പോസിറ്റീവായി വിവരം താരം പുറംലോകത്തെ അറിയിച്ചത്. കോവിഡിന്റെ...
ഊരകം പള്ളിയിലെ തിരുനാളിന് മുന്നോടിയായുള്ള കൊടികയറ്റം നടന്നു
പുല്ലൂർ: ഊരകം സെൻറ് ജോസഫ് ദേവാലയത്തിലെ ഏപ്രിൽ 24, 25 തീയതികളിൽ ആഘോഷിക്കുന്ന വിശുദ്ധ ഔസേപ്പ് പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന്റെ കൊടികയറ്റം വ്യാഴം 15- 4 -2021 കാലത്ത് 6: 30ന്...
പളളിപ്പാട്ട് ചെമ്പന്‍ ഔസേപ്പ് മകന്‍ പി.ജെ ജോസഫ് (68)നിര്യാതനായി
ഇരിങ്ങാലക്കുട : പളളിപ്പാട്ട് ചെമ്പന്‍ ഔസേപ്പ് മകന്‍ പി.ജെ ജോസഫ് (68)നിര്യാതനായി. സംസ്‌കാരം ഇരിങ്ങാലക്കുട : പളളിപ്പാട്ട് ചെമ്പന്‍ ഔസേപ്പ് മകന്‍ പി.ജെ ജോസഫ് (68)നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകീട്ട് 4 മണിക്ക്...