കാറളം: ഗ്രാമപഞ്ചായത്തിലെ 2019- 20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെനറ്റർറിന്റെ ഉദ്ഘാടനം പ്രസിഡൻറ് ഷീജ സന്തോഷ് നിർവഹിച്ചു. വൈസ് പ്രസിഡൻറ് സുജിത മനോജ് അധ്യക്ഷത വഹിച്ചു, ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർപേഴ്സൺ രമ രാജൻ ,വിജി ശ്രീജിത്ത്, സെക്രട്ടറി ഷീല എം ബി ,എൽ എസ് ജി ഡി അസിസ്റ്റൻറ് എൻജിനീയർ സിമി വി യു എന്നിവർ പങ്കെടുത്തു.
Advertisement