മാടായിക്കോണം കൈതവളപ്പിൽ കുമാരൻ ഭാര്യ വാസന്തി (67) നിര്യാതയായി

38

മാടായിക്കോണം കൈതവളപ്പിൽ കുമാരൻ ഭാര്യ വാസന്തി (67) നിര്യാതയായി. സംസ്കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ നടന്നു . മക്കൾ:ബിനോജ്,അനീഷ്,അരുൺ.മരുമകൾ:സുമിന. പേരമക്കൾ: ആർച്ച,ആവണി.
.

Advertisement