പളളിപ്പാട്ട് ചെമ്പന്‍ ഔസേപ്പ് മകന്‍ പി.ജെ ജോസഫ് (68)നിര്യാതനായി

101

ഇരിങ്ങാലക്കുട : പളളിപ്പാട്ട് ചെമ്പന്‍ ഔസേപ്പ് മകന്‍ പി.ജെ ജോസഫ് (68)നിര്യാതനായി. സംസ്‌കാരം ഇരിങ്ങാലക്കുട : പളളിപ്പാട്ട് ചെമ്പന്‍ ഔസേപ്പ് മകന്‍ പി.ജെ ജോസഫ് (68)നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകീട്ട് 4 മണിക്ക് ഇരിങ്ങാലക്കുട സെന്റ്തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ നടത്തും. ഭാര്യ : ഗ്രേസി. മക്കള്‍ :ഐറീസ് (ബെംഗളൂരു), സ്‌റ്റെഫി (യു.എസ്.എ), ഹെയ്‌സല്‍ (ന്യൂസിലാന്‍ഡ്).മരുമക്കള്‍ : അനീഷ് കോയിക്കര (ബെംഗളൂരു), ജൂലിയസ് പാലക്കുടിയില്‍(യു.എസ്.എ), റെയ്ബന്‍ വാണിയപുരക്കല്‍ (ന്യൂസിലാന്‍ഡ്). സഹോദരങ്ങള്‍ :പരേതയായ സിസി, പരേതനായ ജോണ്‍, പരേതനായ ബാബു, ബേബി, വര്‍ഗ്ഗീസ്, ആന്റു,ഡേവീസ്, ലിസി, ലീന.വൈകീട്ട് 4 മണിക്ക് ഇരിങ്ങാലക്കുട സെന്റ്തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ നടത്തും. ഭാര്യ : ഗ്രേസി. മക്കള്‍ :ഐറീസ് (ബെംഗളൂരു), സ്‌റ്റെഫി (യു.എസ്.എ), ഹെയ്‌സല്‍ (ന്യൂസിലാന്‍ഡ്).മരുമക്കള്‍ : അനീഷ് കോയിക്കര (ബെംഗളൂരു), ജൂലിയസ് പാലക്കുടിയില്‍(യു.എസ്.എ), റെയ്ബന്‍ വാണിയപുരക്കല്‍ (ന്യൂസിലാന്‍ഡ്). സഹോദരങ്ങള്‍ :പരേതയായ സിസി, പരേതനായ ജോണ്‍, പരേതനായ ബാബു, ബേബി, വര്‍ഗ്ഗീസ്, ആന്റു,ഡേവീസ്, ലിസി, ലീന.

Advertisement