ഊരകം പള്ളിയിലെ തിരുനാളിന് മുന്നോടിയായുള്ള കൊടികയറ്റം നടന്നു

76

പുല്ലൂർ: ഊരകം സെൻറ് ജോസഫ് ദേവാലയത്തിലെ ഏപ്രിൽ 24, 25 തീയതികളിൽ ആഘോഷിക്കുന്ന വിശുദ്ധ ഔസേപ്പ് പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന്റെ കൊടികയറ്റം വ്യാഴം 15- 4 -2021 കാലത്ത് 6: 30ന് ഇരിങ്ങാലക്കുട രൂപത വികാരി ജനറൽ മോൺസിഞ്ഞോർ ജോസ് മഞ്ഞളിയുടെ മുഖ്യകാർമികത്വത്തിൽ നടന്നു. തിരുനാളിന്റെ പ്രവർത്തനങ്ങൾക്ക് വികാരി ഫാ :ആന്ഡ്രൂസ് മാളിയേക്കൽ ,കൈക്കാരന്മാരായ ജോൺ ജോസഫ് ചിറ്റിലപ്പിള്ളി, ജോൺസൺ കെ കെ ,ഫ്രാൻസിസ് പി ആർ, ജനറൽ കൺവീനർ ജോസഫ് ഡി കൂള തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത് .

Advertisement