26.9 C
Irinjālakuda
Monday, May 20, 2024
Home 2021 April

Monthly Archives: April 2021

എം.എസ്.എസ് ഇരിങ്ങാലക്കുട യൂണിറ്റ് റംസാൻ റിലീഫ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

ഇരിങ്ങാലക്കുട: എം .എസ്. എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യ ധാന്യ കിറ്റ് വിതരണം നടത്തിക്കൊണ്ട് റംസാൻ റിലീഫ് പ്രവർത്തനത്തിന് തുടക്കം കുറിച്ചു.ഇരുന്നൂറിൽ പരം വീടുകളിലേക്കാണ് കോവിഡ്പ്രോട്ടോകോൾ പാലിച്ച്കൊണ്ട് കിറ്റുകൾ എത്തിച്ച് നൽകുന്നത്. കാട്ടുങ്ങച്ചിറ...

കാട്ടൂർ ബസ്റ്റാന്റ് പരിസരത്ത് മൃതപ്രാണനായി കണ്ടെത്തിയ മധ്യവയസ്‌കന് കൈതാങ്ങായി കാട്ടൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ

കാട്ടൂർ: കാട്ടൂർ ബസ്റ്റാന്റ് പരിസരത്ത് അവശനിലയിൽ കാണപ്പെട്ട മധ്യവയസ്‌കനെ പ്രസിഡന്റ് ഷീജ പവിത്രന്റെ നേതൃത്വത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.സി സന്ദീപ്,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.എം കമറുദ്ദീൻ എന്നിവർ ചേർന്ന് മെഡിക്കൽ...

കോ വിഡ് വാക്സിൻ എല്ലാ വിഭാഗം ജനങ്ങൾക്കും സൗജന്യമായി ലഭിക്കണമെന്ന് കെജിഒഎ ഇരിങ്ങാലക്കുട ഏരിയ സമ്മേളനം ആവശ്യപ്പെട്ടു

ഇരിങ്ങാലക്കുട: കോ വിഡ് വാക്സിൻ എല്ലാ വിഭാഗം ജനങ്ങൾക്കും സൗജന്യമായി ലഭിക്കണമെന്ന് കെജിഒഎ ഇരിങ്ങാലക്കുട ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കൊവിഡ് മാനദണ്ഡമനുസരിച്ച് ഓൺലൈനായി ചേർന്ന് സമ്മേളനം സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ ഈ...

വോട്ടെണ്ണല്‍ നടക്കുന്ന ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ ഒരുക്കങ്ങളും പൂര്‍ത്തിയാകുന്നു

ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തിന്റെ നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നടക്കുന്ന ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ ഒരുക്കങ്ങളും പൂര്‍ത്തിയാകുന്നു. കോളേജ് ഓഡിറ്റോറിയത്തില്‍ വോട്ടെണ്ണുന്നതിനായി മൂന്ന് കാബിനുകളും പോസ്റ്റല്‍ വോട്ട് എണ്ണുന്നതിനും ഇ.പി.പി.ക്കും ഓരോ ക്യാബിനുകളുമാണ് ഒരുക്കിയിരിക്കുന്നത്. മുന്നൊരുക്കങ്ങളുടെ...

ടാറിങ്ങ് പൂര്‍ത്തിയായ റോഡിന്റെ ഉയരകൂടുതല്‍ അപകട ഭീഷണി ഉയര്‍ത്തുന്നു

പടിയൂര്‍: മെക്കാഡം ടാറിങ്ങ് പൂര്‍ത്തിയായ റോഡിന്റെ ഉയരകൂടുതല്‍ അപകട ഭീഷണി ഉയര്‍ത്തുന്നു. വെള്ളാങ്കല്ലൂര്‍ മതിലകം റോഡിന്റെ എഡ്ജിലാണ് ഈ അവസ്ഥ. റോഡിന്റെ ലവലിങ്ങ് കഴിഞ്ഞ് മെക്കാഡം ടാറിങ്ങ് പൂര്‍ത്തിയായതോടെ പലയിടത്തും റോഡും അരികും...

തൃശ്ശൂര്‍ ജില്ലയിൽ 2,416 പേര്‍ക്ക് കൂടി കോവിഡ്, 861 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയിൽ തിങ്കളാഴ്ച്ച (26/04/2021) 2,416 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 861 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 21,022 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 116 പേര്‍ മറ്റു...

കേരളത്തില്‍ ഇന്ന് 21,890 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 21,890 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3251, എറണാകുളം 2515, മലപ്പുറം 2455, തൃശൂര്‍ 2416, തിരുവനന്തപുരം 2272, കണ്ണൂര്‍ 1618, പാലക്കാട് 1342, കോട്ടയം 1275, ആലപ്പുഴ 1183,...

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ വേണ്ടെന്ന് സര്‍വകക്ഷി യോഗം

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ വേണ്ടെന്ന് സര്‍വകക്ഷി യോഗം. ശനി, ഞായര്‍ ദിവസങ്ങളിലെ നിയന്ത്രണം തുടരും.തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസത്തില്‍ ആഹ്ലാദപ്രകടനവും ആള്‍ക്കൂട്ടവും അനുവദിക്കില്ലെന്നും സര്‍വകക്ഷി യോഗം തീരുമാനിച്ചു.സര്‍വകക്ഷി യോഗത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍: കടകളുടെ പ്രവര്‍ത്തനം...

ഒരു സ്ഥലം മുന്നില്‍ കണ്ട് അണിയറയില്‍ തയ്യാറാകുന്നത് മൂന്ന് പദ്ധതികള്‍

ഇരിങ്ങാലക്കുട: ബസ് സ്റ്റാന്റിനോട് ചേര്‍ന്ന് വടക്കുഭാഗത്തായി ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള സ്ഥലം മുന്നില്‍ കണ്ടാണ് പദ്ധതികള്‍ ഒരുങ്ങുന്നത്. ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള സര്‍ക്കാറിന്റെ എട്ടുകോടിയുടെ കുടുംബശ്രി ഹൈപ്പര്‍ മാര്‍ക്കറ്റ്, ജില്ലാ പഞ്ചായത്തിന്റെ തന്നെ പദ്ധതിയായ...

മരണാനന്തരം നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവ്

ഇരിങ്ങാലക്കുട ∙ മരണാന്തരം നടത്തിയ പരിശോധനയിൽ കോവി‍‍‍ഡ് പോസിറ്റീവായി.പുല്ലൂർ സ്വദേശി ആലപ്പാട്ട് ദേവസിയുടെ ഭാര്യ ത്രേസ്യ(74) . ഇന്നലെ രാവിലെയാണ് മരിച്ചത്. സംസ്കാരം (26–04–2021) 9ന് പുല്ലൂർ സെന്റ് സേവിയേഴ്സ് പള്ളിയിൽ നടന്നു...

സൗജന്യ നേത്രചികിത്സ തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റും,കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലും,ഐ ഫൗണ്ടേഷന്‍ ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന-തിമിര ശസ്ത്രക്രിയ ക്യാമ്പ് പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ക്ലീനിക്കില്‍...

കാട്ടൂർ ഡി വൈ എഫ് ഐയുടെ നേതൃത്വത്തിൽ അണുനശീകരണം നടത്തി

കാട്ടൂർ: കാട്ടൂർ ഡി വൈ എഫ്ഐയുടെ നേതൃത്വത്തിൽ ഞായറാഴ്ച ദിവസം കാട്ടൂർ മാർക്കറ്റും പരിസരവും അണുനശീകരണം നടത്തി. ഡി വൈ എഫ്ഐ. ഡി വൈ എഫ്ഐ ബ്ലോക്ക് ജോയിൻ സെക്രട്ടറി ടി വി...

കേരളത്തില്‍ ഇന്ന് 26,685 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 26,685 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3767, എറണാകുളം 3320, മലപ്പുറം 2745, തൃശൂര്‍ 2584, തിരുവനന്തപുരം 2383, കോട്ടയം 2062, കണ്ണൂര്‍ 1755, ആലപ്പുഴ 1750, പാലക്കാട് 1512,...

തൃശ്ശൂര്‍ ജില്ലയിൽ 2584 പേര്‍ക്ക് കൂടി കോവിഡ്, 684 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയിൽ ശനിയാഴ്ച്ച (24/04/2021) 2584 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 684 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 17,372 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 105 പേര്‍ മറ്റു...

ചെട്ടിയാൽ,കാഞ്ഞിരപ്പറമ്പിൽ പരേതനായ കുഞ്ഞാപ്പു ഭാര്യ ദാക്ഷായണി നിര്യാതയായി

ഇരിങ്ങാലക്കുട :ചെട്ടിയാൽ,കാഞ്ഞിരപ്പറമ്പിൽ പരേതനായ കുഞ്ഞാപ്പു ഭാര്യ ദാക്ഷായണി നിര്യാതയായി.സംസ്കാരം വീട്ടുവളപ്പിൽ നടന്നു,മക്കൾ: ഇന്ദിര.ഗീത,സുമംഗല, ശ്രീദേവി, ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: Late ' പീതാംമ്പരൻ, പ്രേമദാസ്, മുരളി,രാജീവ്, റീന.

കോവിഡ് രോഗവ്യാപനം; തിരുന്നാള്‍ ആചാരനുഷ്ഠാനങ്ങള്‍ മാത്രമാക്കി നടത്തും

പുല്ലൂര്‍: രോഗവ്യാപനം അതി തീവ്രമായി പടരുന്ന സാഹചര്യത്തില്‍ ശനി, ഞായര്‍ ദിവസങ്ങളിലായി നിശ്ചയിച്ചിരുന്ന ഊരകം സെന്റ് ജോസഫ്‌സ് പള്ളിയിലെ തിരുന്നാള്‍ ആചാരനുഷ്ഠാനങ്ങള്‍ മാത്രമായി നടത്താന്‍ തിരുമാനിച്ചു. ശനി, ഞായര്‍ ദിവസങ്ങളിലാണ് തിരുന്നാള്‍. ഈ...

ട്രിപ്പുകള്‍ ക്രമീകരിച്ച് ഇരിങ്ങാലക്കുട കെ.എസ്.ആര്‍.ടി.സി. അധികൃതര്‍

ഇരിങ്ങാലക്കുട: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നുള്ള പ്രതിസന്ധികള്‍ മറികടക്കാന്‍ സര്‍വ്വീസുകള്‍ വെട്ടികുറയ്ക്കാതെ ട്രിപ്പുകള്‍ ക്രമീകരിച്ച് ഇരിങ്ങാലക്കുട കെ.എസ്.ആര്‍.ടി.സി. അധികൃതര്‍. വരുമാനം കുറഞ്ഞ ട്രിപ്പുകള്‍ ഓടിക്കാതെ വരുമാനമുള്ള ട്രിപ്പുകള്‍ കൂടുതലായി വിനിയോഗിക്കാനാണ് തീരുമാനം. യാത്രക്കാര്‍...

മെയിന്റനൻസ് ട്രൈബ്യുണൽ ഇടപെട്ടു: ഇടിഞ്ഞു വീഴാറായ വീട്ടിൽ കാലൊടിഞ്ഞു അവശനിലയിൽ കഴിഞ്ഞിരുന്ന വായോധികയ്ക്ക് സംരക്ഷണമൊരുക്കി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ആർ.ഡി. ഓ & മെയിന്റനൻസ് ട്രൈബ്യുണലിന്റെ ഇടപെടലിൽ ഇടിഞ്ഞു വീഴാറായ വീട്ടിൽ കാലൊടിഞ്ഞു അവശനിലയിൽ ഇരിങ്ങാലക്കുട മനവലശ്ശേരി, പെരുവല്ലിപ്പാടത്ത് കഴിഞ്ഞിരുന്ന ഗുരുവിലാസം കല്യാണി (73) എന്ന വായോധികയ്ക്ക് സംരക്ഷണമുറപ്പാക്കി.ഇരിങ്ങാലക്കുട...

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അവലോകനയോഗം ചേര്‍ന്നു

മുരിയാട് :ഗ്രാമ പഞ്ചായത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അവലോകനയോഗം ചേര്‍ന്നു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, വ്യാപാരി-വ്യവസായി പ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍,...

കേരളത്തില്‍ ഇന്ന് 28,447 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 28,447 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4548, കോഴിക്കോട് 3939, തൃശൂര്‍ 2952, മലപ്പുറം 2671, തിരുവനന്തപുരം 2345, കണ്ണൂര്‍ 1998, കോട്ടയം 1986, പാലക്കാട് 1728, ആലപ്പുഴ 1239,...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe