മരണാനന്തരം നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവ്

124

ഇരിങ്ങാലക്കുട ∙ മരണാന്തരം നടത്തിയ പരിശോധനയിൽ കോവി‍‍‍ഡ് പോസിറ്റീവായി.പുല്ലൂർ സ്വദേശി ആലപ്പാട്ട് ദേവസിയുടെ ഭാര്യ ത്രേസ്യ(74) . ഇന്നലെ രാവിലെയാണ് മരിച്ചത്. സംസ്കാരം (26–04–2021) 9ന് പുല്ലൂർ സെന്റ് സേവിയേഴ്സ് പള്ളിയിൽ നടന്നു . മക്കൾ: ആൻ‌ഡ്രൂസ്, ലാൽ, മോളി.മരുമക്കൾ: ജോസ്നി, റിജി, ജോണി.

Advertisement