ചെട്ടിയാൽ,കാഞ്ഞിരപ്പറമ്പിൽ പരേതനായ കുഞ്ഞാപ്പു ഭാര്യ ദാക്ഷായണി നിര്യാതയായി

45

ഇരിങ്ങാലക്കുട :ചെട്ടിയാൽ,കാഞ്ഞിരപ്പറമ്പിൽ പരേതനായ കുഞ്ഞാപ്പു ഭാര്യ ദാക്ഷായണി നിര്യാതയായി.സംസ്കാരം വീട്ടുവളപ്പിൽ നടന്നു,മക്കൾ: ഇന്ദിര.ഗീത,സുമംഗല, ശ്രീദേവി, ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: Late ‘ പീതാംമ്പരൻ, പ്രേമദാസ്, മുരളി,രാജീവ്, റീന.

Advertisement