Monthly Archives: March 2021
നാടുണർത്തി ഉണ്ണിയാടന്റെ റോഡ് ഷോ
ഇരിങ്ങാലക്കുട : നൂറുകണക്കിന് യുഡിഎഫ് പ്രവർത്തകരുമായി തോമസ് ഉണ്ണിയാടന്റെ റോഡ് ഷോ. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട ടൗണിലാണ് റോഡ് ഷോ നടത്തിയത്. കുട്ടംകുളം പരിസരത്തുനിന്നാരംഭിച്ച റോഡ് ഷോയിൽ തിരഞ്ഞെടുപ്പ് ചിഹ്നമായ ട്രാക്ടർ...
എൽ ഡി എഫ് സ്ഥാനാർഥി ഡോ.ആർ. ബിന്ദുവിന്റെ സ്ഥാനാർഥി പര്യടനം രണ്ടാം ദിവസം പിന്നിട്ടു
ഇരിങ്ങാലക്കുട :കനത്ത വെയിലിലും തളരാതെ ഇരിങ്ങാലക്കുട എൽ. ഡി. എഫ് സ്ഥാനാർത്ഥി പ്രൊഫ. ആർ. ബിന്ദുവിന്റെ പര്യടന ജാഥ മുന്നേറുന്നു.വിവിധ കേന്ദ്രങ്ങളിൽ ആവേശോജ്വല വരവേൽപ്പ്.രണ്ടാം ദിന പര്യടനം രാവിലെ 8 മണിക്ക് ആളൂർ...
സംസ്ഥാനത്ത് ഇന്ന് 1985 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 1985 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ 252, കോഴിക്കോട് 223, തൃശൂര്‍ 196, കോട്ടയം 190, എറണാകുളം 178, കൊല്ലം 175, തിരുവനന്തപുരം 148, കാസര്‍ഗോഡ് 128, ആലപ്പുഴ 117,...
ബിന്ദു ടീച്ചർ ഞങ്ങടെ ചങ്കാണേ.. പ്രചരണ ഗാന സിഡി പ്രകാശനം ചെയ്തു
ഇരിങ്ങാലക്കുട: നിയോജക മണ്ഡലം ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി പ്രൊഫ. ആർ.ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് പ്രചരണ ഗാന സിഡി , പുരോഗമന കലാസാഹിത സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയും പ്രശസ്ത കഥാകൃത്തുമായ അശോകൻ ചരുവിൽ പ്രകാശനം...
യുഡിഎഫ് യുവജന കൺവെൻഷൻ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട :യുഡിഎഫ് സ്ഥാനാർഥി തോമസ് ഉണ്ണിയാടന്റെ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളുടെ ഭാഗമായി നിയോജക മണ്ഡലം യുവജന കൺവെൻഷൻ സംഘടിപ്പിച്ചു. ടി.എൻ.പ്രതാപൻ എംപി ഉദ്ഘാടനം ചെയ്തു. യുഡിവൈഎഫ് പ്രസിഡന്റ് വിപിൻ വെള്ളയത്ത് അധ്യക്ഷത വഹിച്ചു. നടൻ...
സ്വാകാര്യമേഖല സംവരണം- സർക്കാർ ആർജ്ജവം കാണിച്ചില്ല പ്രശോഭ് ഞാവേലി
ആളൂർ : മുൻ പ്രകടന പത്രിക വാഗ്ദാനമായ സ്വകാര്യമേഖലയിലെ സംവരണം നടപ്പിലാക്കുന്നതിൽ സർക്കാർ ആർജ്ജവം കാണിച്ചില്ലെന്ന് കെ.പി.എം.എസ് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രശോഭ് ഞാവേലി പറഞ്ഞു . കെ.പി.എം.എസ് ആളൂർ യൂണിയൻ സമ്മേളനം...
തൃശ്ശൂർ ജില്ലയിൽ 89 പേർക്ക് കൂടി കോവിഡ്, 215 പേർ രോഗമുക്തരായി
തൃശ്ശൂർ ജില്ലയിൽ തിങ്കളാഴ്ച്ച (22/03/2021) 89 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 215 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1683 ആണ്. തൃശ്ശൂർ സ്വദേശികളായ 51 പേർ മറ്റു...
സംസ്ഥാനത്ത് ഇന്ന് 1239 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 1239 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 175, കണ്ണൂര്‍ 125, കോഴിക്കോട് 114, കൊല്ലം 112, എറണാകുളം 106, ആലപ്പുഴ 103, ഇടുക്കി 91, തൃശൂര്‍ 89, മലപ്പുറം 81,...
സംസ്ഥാനത്ത് ഇന്ന് 2078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 2078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 321, എറണാകുളം 228, തിരുവനന്തപുരം 200, കൊല്ലം 169, തൃശൂര്‍ 166, കോട്ടയം 164, കണ്ണൂര്‍ 159, മലപ്പുറം 146, ഇടുക്കി 126,...
ക്രൈസ്റ്റ് കോളേജ് ഇന്തോനേഷ്യയിലെ 13 യൂണിവേഴ്‌സിറ്റികളുമായി ധാരണപത്രങ്ങള്‍ ഒപ്പുവെച്ചു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് ഇന്തോനേഷ്യയിലെ 13 യൂണിവേഴ്‌സിറ്റികളുമായി പഠന ഗവേഷണ സഹകരണത്തിനുള്ള ധാരണപത്രങ്ങള്‍ ഒപ്പുവെച്ചു. ഇന്തോനേഷ്യയില്‍ നടന്ന അന്താരാഷ്ട്ര കോണ്ഫറന്‍സിലാണ് വിവിധ യൂണിവേഴ്‌സിറ്റികളുമായുള്ള ധാരണപത്രങ്ങള്‍ ഒപ്പുവച്ചത്. ഗവേഷണം, അധ്യാപക വിദ്യാര്‍ത്ഥി വിനിമയം, അന്താരാഷ്ട്ര...
സാമൂഹിക സാംസ്കാരിക പ്രൊഫഷണൽ മേഖലകളിലെ മഹത് വ്യകതികളുടെ കൺവെൻഷൻ ചേർന്നു
ഇരിങ്ങാലക്കുട: ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പ്രൊഫ. ആർ. ബിന്ദുവിന്റെ വിജയം ഉറപ്പാക്കുന്നതിനു വേണ്ടി സാമൂഹിക സാംസ്കാരിക പ്രൊഫഷണൽ മേഖലകളിലെ മഹത് വ്യകതികളുടെ കൺവെൻഷൻ ഇരിങ്ങാലക്കുട എസ്. എൻ. ക്ലബ്ബ് ഹാളിൽ ചേർന്നു.വിദ്യാഭ്യാസ...
തൃശ്ശൂർ ജില്ലയിൽ 203 പേർക്ക് കൂടി കോവിഡ്, 244 പേർ രോഗമുക്തരായി
തൃശ്ശൂർ ജില്ലയിൽ വെളളിയാഴ്ച്ച (19/03/2021) 203 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 244 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1919 ആണ്. തൃശ്ശൂർ സ്വദേശികളായ 42 പേർ മറ്റു...
സംസ്ഥാനത്ത് ഇന്ന് 1984 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 1984 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 261, തൃശൂര്‍ 203, എറണാകുളം 185, കണ്ണൂര്‍ 180, കൊല്ലം 176, മലപ്പുറം 155, പത്തനംതിട്ട 137, ആലപ്പുഴ 131, തിരുവനന്തപുരം 131,...
ഇരിങ്ങാലക്കുട എന്‍.ഡി.എ സ്ഥാനാര്‍ഥി ഡോ. ജേക്കബ് തോമസ് ഐ പി എസ് തിരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദേശക പത്രിക സമര്‍പ്പിച്ചു
ഇരിങ്ങാലക്കുട: ബ്ലോക്ക് ഓഫീസില്‍ അസിസ്റ്റന്റ് റീടേണിങ് ഓഫീസറായ ബി.ഡി.ഓ അജയ് എ.ജെ ക്ക് മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്. പത്രികസമര്‍പ്പണ വേളയില്‍ ചെയ്ത പ്രതിജ്ഞ അനുസരിച്ച് പ്രവര്‍ത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ബാക്കിയെല്ലാം ജനങ്ങള്‍ക്ക് വിട്ട് നല്‍കിയിരിക്കുകയാണെന്നും...
ജ്യോതിസ് കോളേജിൻ്റെ വുമൺ സെല്ലിൻ്റെ ആഭിമുഖ്യത്തിൽ “മുറ്റത്തൊരു വെള്ളത്തൊട്ടി”
ഇരിങ്ങാലക്കുട: സംസ്ഥാന സർക്കാരിൻ്റെ വനിത ശിശു വികസന വകുപ്പിൻ്റെ നേതൃതത്തിൽ 'തണലേകാം' എന്ന ഹാഷ് ടാഗോടു കൂടിയുള്ള പ്രചരണത്തിൻ്റെ ഭാഗമായി കത്തിയുരുകുന്ന വേനൽ ചൂടിൽ പക്ഷി മൃഗാതികൾക്ക് തണ്ണീർതടമൊരിക്കി ഇരിങ്ങാലക്കുട ജ്യോതിസ് കോളേജിലെ...
തോമസ് ഉണ്ണിയാടൻ പത്രിക സമർപ്പിച്ചു
ഇരിങ്ങാലക്കുട :മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ഉണ്ണിയാടൻ നാമനിർദേശപത്രിക സമർപ്പിച്ചു. തിരഞ്ഞെടുപ്പുകമ്മിറ്റി ചെയർമാനും ഡിസിസി വൈസ് പ്രസിഡന്റുമായ എം.എസ്.അനിൽകുമാർ, ജനറൽ കൺവീനറും ഡിസിസി ജനറൽ സെക്രട്ടറിയുമായ ആന്റോ പെരുമ്പുള്ളി, നഗരസഭാധ്യക്ഷയും ഡിസിസി സെക്രട്ടറിയുമായ...
കാട്ടൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായി
കാട്ടൂർ : സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായി. ബാങ്ക് പ്രസിഡന്റ് രാജലക്ഷ്മി കുറുമാത്താണ് അവിശ്വാസപ്രമേയത്തിലൂടെ പുറത്തായത്. വെള്ളാങ്ങല്ലൂർ യൂണിറ്റ് ഇൻസ്‌പെക്ടർ പി.എസ്. രശ്മിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഒന്നിനെതിരേ...
തൃശ്ശൂർ ജില്ലയിൽ 131 പേർക്ക് കൂടി കോവിഡ്, 200 പേർ രോഗമുക്തരായി
തൃശ്ശൂർ ജില്ലയിൽ വ്യാഴാഴ്ച്ച (18/03/2021) 131 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 200 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1960 ആണ്. തൃശ്ശൂർ സ്വദേശികളായ 40 പേർ മറ്റു...
യുഡിഫ് സ്ഥാനാർഥി തോമസ് ഉണ്ണിയാടൻ രണ്ടാംഘട്ട പര്യടനം ആരംഭിച്ചു
യുഡിഫ് സ്ഥാനാർഥി തോമസ് ഉണ്ണിയാടൻ രണ്ടാംഘട്ട പര്യടനം കൂടൽമാണിക്യം ക്ഷേത്ര പരിസരത്തുനിന്ന് ആരംഭിച്ചു. ബൂത്ത് പ്രസിഡന്റ് രാധാകൃഷ്ണൻ പിഷാരടി സ്വീകരിച്ചു. ശരത്ത് രാജൻ ,സനൽ . അജിത്ത് കുമാർ, കൃഷ്ണകുമാർ വള്ളു പറമ്പിൽ,...
സംസ്ഥാനത്ത് ഇന്ന് 1899 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 1899 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 213, തിരുവനന്തപുരം 200, കൊല്ലം 188, എറണാകുളം 184, കണ്ണൂര്‍ 161, കോട്ടയം 158, പത്തനംതിട്ട 148, മലപ്പുറം 146, തൃശൂര്‍ 131,...