യുഡിഫ് സ്ഥാനാർഥി തോമസ് ഉണ്ണിയാടൻ രണ്ടാംഘട്ട പര്യടനം ആരംഭിച്ചു

81

യുഡിഫ് സ്ഥാനാർഥി തോമസ് ഉണ്ണിയാടൻ രണ്ടാംഘട്ട പര്യടനം കൂടൽമാണിക്യം ക്ഷേത്ര പരിസരത്തുനിന്ന് ആരംഭിച്ചു. ബൂത്ത് പ്രസിഡന്റ് രാധാകൃഷ്ണൻ പിഷാരടി സ്വീകരിച്ചു. ശരത്ത് രാജൻ ,സനൽ . അജിത്ത് കുമാർ, കൃഷ്ണകുമാർ വള്ളു പറമ്പിൽ, ശ്രുതി കൃഷ്ണകുമാർ, മിനി സി ,മൂലയിൽ വിജയകുമാർ ,അജയ് മേനോൻ എന്നിവർ നേതൃത്വം നൽകി.

Advertisement