ഡ്രൈവര്‍മാര്‍ നട്ടുവളര്‍ത്തിയ ഫലവൃക്ഷ തൈയ്ക്കളും തണല്‍ മരങ്ങളും സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചതായി പരാതി

36
Advertisement

ഇരിങ്ങാലക്കുട: മാര്‍ക്കറ്റില്‍ ഡ്രൈവര്‍മാര്‍ നട്ടുവളര്‍ത്തിയ ഫലവൃക്ഷ തൈയ്ക്കളും തണല്‍ മരങ്ങളും സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചതായി പരാതി. പെരുന്നാള്‍ ദിനത്തില്‍ ഇവര്‍ നട്ട വാഴകളും കഴിഞ്ഞ ദിവസം രാത്രി കായ്ഫലം ആയി തുടങ്ങിയ മാവും രാത്രിയുടെ മറവില്‍ സാമൂഹ്യവിരുദ്ധര്‍ നശിപ്പിക്കുകയായിരുന്നു. കൂടാതെ പ്രദേശത്ത് ഡ്രൈവര്‍മാര്‍ തണല്‍ ലഭിയ്ക്കുന്നതിന് നട്ടിരുന്ന തണല്‍ മരങ്ങളും വ്യാപകമായ രീതിയില്‍ നശിപ്പിച്ചിട്ടുണ്ട്.

Advertisement