വിധു ഫിലിപ്പ് രചിച്ച പണ്ടോരയുടെ പെട്ടി” എന്ന പുസ്തകം പ്രകാശനം ചെയ്തു

54

ഇരിങ്ങാലക്കുട : വിധു ഫിലിപ്പ് രചിച്ച പണ്ടോരയുടെ പെട്ടി എന്ന പുസ്തകം സംഗീത സംവിധായകനും എഴുത്തുക്കാരനുമായ പ്രതാപ് സിംഗ് പ്രകാശനം ചെയ്തു. ഡോ. ഇ. എം. തോമസ് പുസ്തകം ഏറ്റുവാങ്ങി. ജോസ് മഞ്ഞില, ഹരി കെ. കാറളം, ഹരി ഇരിങ്ങാലക്കുട എന്നിവർ ആശംസകൾ നേർന്നു. പ്രവീൺ വൈശാഖൻ സ്വാഗതവും ജോസ് നന്ദിയും പറഞ്ഞു.

Advertisement