27.9 C
Irinjālakuda
Sunday, March 2, 2025
Home 2020

Yearly Archives: 2020

കോവിഡ് 19: ജില്ലയിൽ 8148 പേർ നിരീക്ഷണത്തിൽ

ജില്ലയിൽ വീടുകളിൽ 8138 പേരും ആശുപത്രികളിൽ 10 പേരും ഉൾപ്പെടെ ആകെ 8148 പേരാണ് നിരീക്ഷണത്തിലുളളത്. ബുധനാഴ്ച (ഏപ്രിൽ 15) ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മൂന്ന് പേരെ വിടുതൽ...

സംസ്ഥാനത്ത് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് കണ്ണൂർ ജില്ലയിൽ നിന്നുള്ള ഒരാൾക്ക് മാത്രം

സംസ്ഥാനത്ത് ഇന്ന് (എപ്രിൽ 15) കോവിഡ് 19 സ്ഥിരീകരിച്ചത് കണ്ണൂർ ജില്ലയിൽ നിന്നുള്ള ഒരാൾക്ക് മാത്രം. സമ്പർക്കം മൂലമാണ് ഇയാൾക്ക് രോഗബാധ ഉണ്ടായത്. എഴ് പേരുടെ പരിശോധനാ ഫലം ഇന്ന് നെഗറ്റീവ് ആയിട്ടുണ്ട്....

എടക്കുളത്ത് വീട്ടില്‍ ചാരായം വാറ്റിയ നാല് പേര്‍ കാട്ടൂര്‍ പോലീസ് പിടിയിലായി

എടക്കുളം:വീട്ടില്‍ നടത്തിയ പരിശോധനയില്‍ നാല് ലീറ്റര്‍ ചാരയവും വാറ്റു ഉപകരണവും കാട്ടൂര്‍ പോലീസ് പിടികൂടി സംഭവുമായി ബന്ധപ്പെട്ട് വീട്ടുടമസ്ഥനടക്കം നാല് പേരെ അറസ്റ്റു ചെയ്തു. എടക്കുളം കുറ്റിക്കാട്ടില്‍ സുരേഷ്, എടക്കുളം സ്വദേശികളായ ദിലീപ്,...

ജനറൽ ആശുപത്രിയിലേക്ക് പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുക അനുവദിച്ചു

ഇരിങ്ങാലക്കുട :കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലേക്ക് പ്രൊഫ കെ യു അരുണൻ എം എൽ ഏ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുക...

ഈ വർഷത്തെ തൃശ്ശൂർ പൂരം ഉപേക്ഷിച്ചു

തൃശ്ശൂർ:ഈ വർഷത്തെ തൃശ്ശൂർ പൂരം ഉപേക്ഷിച്ചു മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച ഏകകണ്ഠമായ തീരുമാനമുണ്ടായത്. പൂരത്തിലെ പ്രധാന ക്ഷേത്രങ്ങളായ പാറമേക്കാവ് തിരുവമ്പാടി ക്ഷേത്രം ദേവസ്വം പ്രതിനിധികളും ഘടക...

സോഷ്യലിസ്റ്റുകൾ നന്മയുടെ പാത പിന്തുടുന്നവർ: പ്രൊഫ.കെ.യു. അരുണൻ

ഇരിങ്ങാലക്കുട:രാജ്യത്തിലെ സോഷ്യലിസ്റ്റ് നേതാക്കൾ നന്മയുടെ പാതയിലൂടെ സഞ്ചരിച്ച് സമൂഹത്തിലെ ഗുണകരമായ മാറ്റങ്ങൾക്ക് നേതൃത്വം നല്കിയവരാണെന്ന് പ്രൊഫ. അരുണൻ MLA അഭിപ്രായപ്പെട്ടു. എൽ.ജെ.ഡി.ജില്ലാ കമ്മിറ്റി ജില്ലയിൽ വിതരണം ചെയ്യുന്നകാൽ ലക്ഷം തുണിമാസ്ക്കുകളുടെ ജില്ലാതല ഉദ്ഘാടനം...

ഏപ്രിൽ 20 മുതൽ അനുവദിച്ച ഇളവുകളുടെ മാർഗ്ഗനിർദ്ദേശം കേന്ദ്രസർക്കാർ പുറത്തിറക്കി

രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകൾ അനുവദിച്ചുള്ള കേന്ദ്ര സർക്കാറിന്റെ പുതിയ മാർഗനിർദേശം പുറത്തിറങ്ങി.ഏപ്രിൽ 20 മുതൽ ഇളവുകൾ പ്രാബല്യത്തിൽ വരും.കൊവിഡ് ഹോട്ട്സ്പോട്ടായി തിരിച്ച പ്രദേശങ്ങളിലെ ഇളവുകള്‍ സംബന്ധിച്ച കാര്യങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും ഉത്തരവില്‍...

സംസ്ഥാനത്ത് ഇന്ന്(ഏപ്രിൽ 14) 8 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(ഏപ്രിൽ 14) 8 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍...

കോവിഡ് 19: ജില്ലയിൽ 9316 പേർ നിരീക്ഷണത്തിൽ (ഏപ്രിൽ 14)

തൃശ്ശൂർ :ജില്ലയിൽ വീടുകളിൽ 9304 പേരും ആശുപത്രികളിൽ 12 പേരും ഉൾപ്പെടെ ആകെ 9316 പേരാണ് നിരീക്ഷണത്തിലുളളത്. ചൊവ്വാഴ്ച (ഏപ്രിൽ 14) 2 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഒരാളെ...

കോവിഡ് 19: ഇന്ത്യക്ക് മാതൃകയായി കൊടുങ്ങല്ലൂർ നഗരസഭയുടെ ടെലി കൗൺസിലിംഗ്

കൊടുങ്ങല്ലൂർ :കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ രാജ്യത്തിന് മാതൃകയായി കൊടുങ്ങല്ലൂർ നഗരസഭയുടെ ടെലി കൗൺസിലിംഗ്. വൈറസ് സാമൂഹ്യ വ്യാപനത്തിന്റെ പശ്ചാത്തലത്തിലും പിഎംഎവൈ പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് നൽകിയ ടെലി കൗൺസിലിങ്ങിനെയാണ് കേന്ദ്രസർക്കാർ മികച്ച മാതൃകയായി വിലയിരുത്തിയത്....

വിഷു കൈനീട്ടവുമായി മാപ്രാണത്തിൻ്റെ സ്വന്തം ജോസേട്ടൻ

മാപ്രാണം :ഐശ്വര്യ സമൃദ്ധമായ വരും കാലം ആശംസിച്ച് കൊണ്ട് മാപ്രാണത്തെ ചക്രംപുള്ളി ഷോപ്പിങ്ങ് കോംപ്ലക്സിൻ്റെ ഉടമയായ ചക്രംപുള്ളി ജോസ് അദ്ധേഹത്തിൻ്റെ ഉടമസ്ഥതയിലുള്ളതും കൊറോണ വൈറസ് വ്യാപനം വഴി തുറന്ന് പ്രവർത്തിക്കാൻ കഴിയാതിരിക്കുകയും ചെയ്ത...

ലോക്ക് ഡൗണിലെ ഭക്ഷണ വിതരണം ഇരുപത്തിയൊന്ന് ദിവസം പിന്നിട്ടു

ഇരിങ്ങാലക്കുട : ഡി.വൈ.എഫ്‌.ഐ ഇരിങ്ങാലക്കുട നഗരത്തിൽ മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു വരുന്ന ഭക്ഷണ വിതരണം 21 ദിവസം പിന്നിട്ടു. ആയിരത്തിലധികം ഭക്ഷണ പൊതികളാണ് ഇത് വരെ നൽകിയത്. മേഖലാ കമ്മിറ്റികൾക്ക് ദിവസങ്ങൾ...

പൂമംഗലം സര്‍വീസ് സഹകരണ ബാങ്ക് 11,03,382 രൂപ നൽകി

പൂമംഗലം :കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിൻറെ ഭാഗമായി പൂമംഗലം സര്‍വീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ബാങ്ക് വിഹിതം, ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം, ബോര്‍ഡ് മെമ്പര്‍മാരുടെ സിറ്റിംഗ് ഫീസ്,...

അംബേദ്കർ ജയന്തിയോടനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണവും നടത്തി

ഇരിങ്ങാലക്കുട :ഭരണാഘടനാ ശില്പി അംബേദ്കർ ജയന്തിയോടനുബന്ധിച്ച് ബി ജെ പി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു. നിയോജക മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട അനുസ്മരണ പ്രഭാഷണം...

പയ്യപ്പിള്ളി വേലായുധൻ ഭാര്യ വള്ളിഅമ്മ അന്തരിച്ചു

ഇരിങ്ങാലക്കുട : കനാൽ ബെയ്സ് പയ്യപ്പിള്ളി വേലായുധൻ ഭാര്യ (75വയസ് )വള്ളിഅമ്മ അന്തരിച്ചു. ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ മുതിർന്ന പ്രവർത്തകയും ഇരിങ്ങാലക്കുട ടൗൺ സൗത്ത് ബ്രാഞ്ച് അംഗവുമായിരുന്നു.,മക്കൾ: രണൻ,...

രാജ്യത്ത് ലോക്ക്ഡൗണ്‍ മെയ് മൂന്നു വരെ നീട്ടി

രാജ്യത്ത് ലോക്ക്ഡൗണ്‍ മെയ് മൂന്നു വരെ നീട്ടി. സമ്പൂര്‍ണ അടച്ചിടല്‍ 19 ദിവസം കൂടി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.കൊറോണയ്‌ക്കെതിരായ പോരാട്ടം ഇതുവരെ ഫലപ്രദമായിരുന്നുവെന്നും ഏറെ ത്യാഗം സഹിക്കേണ്ടി വന്ന ജനങ്ങളെ...

സമൂഹ അടുക്കളയിൽ വിഷുവിന് ഭക്ഷ്യ സാധനങ്ങൾ നൽകി കത്തീഡ്രൽ കാത്തോലിക്ക കോൺഗ്രസ്

ഇരിങ്ങാലക്കുട:മുനിസിപ്പൽ സമൂഹ അടുക്കളയിലേക്കു കത്തീഡ്രൽ കാത്തോലിക്ക കോൺഗ്രസ് അംഗങ്ങൾ അഞ്ഞൂറിൽ അധികം ആളുകൾക്കുള്ള ഭക്ഷ്യ സാധനങ്ങൾ നൽകി .ഇരിങ്ങാലക്കുട ഗേൾസ് സ്കൂളിലെ...

കാട്ടൂരിലെ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായി ചങ്ങാതിക്കൂട്ടവും

കാട്ടൂർ:ലോക്ക് ഡൗൺ സമയത്ത് അവശതയനുഭവിക്കുന്ന കുടുംബങ്ങൾക്ക് കൈത്താങ്ങാവുകയാണ് ഇല്ലിക്കാട് ചങ്ങാതിക്കൂട്ടം ക്ലബ്ബ്.മരുന്ന് വാങ്ങാൻ ബുദ്ധിമുട്ടുന്ന പത്തോളം നിർധനരായ കുടുംബങ്ങൾക്ക് ധനസഹായം നൽകിയാണ് ഇത്തവണ ചങ്ങാതിക്കൂട്ടം മാതൃകയായത്.കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ രമേശിന് ക്ലബ്ബ്...

തളര്‍ന്ന യൗവ്വനങ്ങള്‍ക്ക് വിഷു കെെനീട്ടവുമായി സഹകരണബാങ്ക്

പടിയൂര്‍:പടിയൂര്‍ ഗ്രാമപഞ്ചായത്തില്‍ രോഗബാധിതരായി കിടപ്പിലായ കുട്ടികളും,ചെറുപ്പക്കാരുംമധ്യവയസ്ക്കരുമായ ഇരുപതോളം പേര്‍ക്ക് മൂവായിരം രൂപ വിഷുകെെനീട്ടവും,ഭക്ഷ്യധാന്യങ്ങളുടെ കിറ്റുമായി എടതിരിഞ്ഞി സര്‍വ്വീസ് സഹകരണബാങ്ക്. പെയിന്‍ ആന്റ് പാലിയേറ്റീവില്‍ പേര് രജിസ്റ്റര്‍ ചെയ്ത,അറുപതുവയസ്സില്‍ താഴെ പ്രായമുള്ളവരും സാമൂഹ്യക്ഷേമ...

ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലും വാക് ഇന്‍ സാമ്പിള്‍ കിയോസ്‌ക് (വിസ്‌ക്) എത്തുന്നു

ഇരിങ്ങാലക്കുട :എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സംഘം രൂപകല്പനചെയ്ത വാക്ക് ഇന്‍ സാമ്പിള്‍ കിയോസ്‌ക് (വിസ്‌ക്) രാജ്യമൊട്ടാകെ ഉപയോഗിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിന്റെ പ്രരംഭഘട്ടത്തില്‍ തന്നെ സംവിധാനം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലും...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe