ഡി.വൈ.എഫ്.ഐ- പ്രതിഷേധ റാലി

220
Advertisement

ഇരിങ്ങാലക്കുട:സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനും മറ്റു സാംസ്‌കാരിക നായകന്‍മാര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി നടത്തിയ പ്രതിഷേധ റാലി ഡി.വൈ.എഫ്. ഐ സംസ്ഥാന കമ്മിറ്റി അംഗം ആര്‍.എല്‍ ശ്രീലാല്‍ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡന്റ് പി.കെ മനു മോഹനന്‍ അധ്യക്ഷത വഹിച്ച പ്രതിഷേധ റാലി, ഡി.വൈ. എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് സെക്രട്ടറി വി.എ അനീഷ് സ്വാഗതം പറഞ്ഞു. പി.എം സനീഷ്, കെ.കെ ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.

 

Advertisement