Monthly Archives: December 2020
തൃശ്ശൂര്‍ ജില്ലയില്‍ 268 പേര്‍ക്ക് കൂടി കോവിഡ്: 575 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍: ജില്ലയില്‍ തിങ്കളാഴ്ച്ച 14/12/2020 268 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 575 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5629 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 126 പേര്‍ മറ്റു...
സംസ്ഥാനത്ത് ഇന്ന് 2707 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന്(Dec 14) 2707 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 441, എറണാകുളം 343, തൃശൂര്‍ 268, കോട്ടയം 252, തിരുവനന്തപുരം 222, ആലപ്പുഴ 220, കോഴിക്കോട് 219, പാലക്കാട് 190, കൊല്ലം...
തൃശ്ശൂര്‍ ജില്ലയിൽ 438 പേര്‍ക്ക് കൂടി കോവിഡ്, 276 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയിൽ ഞായാറാഴ്ച്ച 13/12/2020 438 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 276 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5941 ആണ്. തൃശ്ശൂര്‍ സ്വദേശികളായ...
സംസ്ഥാനത്ത് ഇന്ന് 4698 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 4698 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 649, കോഴിക്കോട് 612, എറണാകുളം 509, തൃശൂര്‍ 438, കോട്ടയം 416, പാലക്കാട് 307, കൊല്ലം 269, കണ്ണൂര്‍ 267, തിരുവനന്തപുരം 254,...
വാരിയർ സമാജം കുടുംബയോഗം കുടുംബയോഗം പി. രുദ്രൻ വാരിയർ ഉദ്ഘാടനം ചെയ്തു
പുല്ലൂർ: വാരിയർ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് കുടുംബയോഗം പി. രുദ്രൻ വാരിയർ ഉദ്ഘാടനം ചെയ്തു. സതീശൻ പി. വാരിയർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എ.സി. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി വി.വി.ഗിരീശൻ...
തൃശ്ശൂര്‍ ജില്ലയില്‍ 528 പേര്‍ക്ക് കൂടി കോവിഡ്:570 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ :ജില്ലയില്‍ ശനിയാഴ്ച്ച 12/12/2020 528 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 570 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5778 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 139 പേര്‍...
സംസ്ഥാനത്ത് ഇന്ന് 5949 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 5949 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു . മലപ്പുറം 765, കോഴിക്കോട് 763, എറണാകുളം 732, കോട്ടയം 593, തൃശൂര്‍ 528, ആലപ്പുഴ 437, പാലക്കാട് 436, തിരുവനന്തപുരം 373, കൊല്ലം...
കാതികോടത്ത് ശങ്കരൻ മകൻ ലാൽ നിര്യാതനായി
എടതിരിഞ്ഞി:കാതികോടത്ത് ശങ്കരൻ മകൻ ലാൽ (52) നിര്യാതനായി.ഭാര്യ: ഉഷ. മക്കൾ: ലാൽഷാ, ലിഷിത, ലിഷിൻ സഹോദരങ്ങൾ കെ.സി ഷാജി, കെ.സി .ബിജു ( പടിയൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ്), മിനി രമേഷ്. ശവസംസ്ക്കാരം...
പള്ളിപ്പുറത്ത് കോരഞ്ചേരി മകൻ പ്രഭാകരൻ നിര്യാതനായി
മാപ്രാണം: കുഴിക്കാട്ടുകോണം പള്ളിപ്പുറത്ത് കോരഞ്ചേരി മകൻ പ്രഭാകരൻ (60)നിര്യാതനായി. സംസ്ക്കാരകർമ്മം കുഴിക്കാട്ടുകോണം ചാത്തന്മാസ്റ്റർ സ്മാരക ശ്മശാനത്തിൽ ഇന്നു (ശനിയാഴ്ച ) 6 മണിക്ക്. ഭാര്യ :കമല,. മക്കൾ :പ്രജില, പ്രജിത്ത്. മരുമകൻ...
പൂമംഗലം പഞ്ചായത്ത് മുന്‍മെമ്പര്‍ മിനി ശിവദാസന്‍ നിര്യാതയായി
പൂമംഗലം: പഞ്ചായത്ത് മുന്‍മെമ്പര്‍ മിനി ശിവദാസന്‍ നിര്യാതയായി.പൂമംഗലം പഞ്ചായത്ത് മുന്‍മെമ്പര്‍ എടക്കുളം പടിഞ്ഞാട്ട്മുറി ചേലിക്കാട്ടില്‍ ശിവദാസന്റെ ഭാര്യ മിനി ശിവദാസന്‍ (45്) നിര്യാതയായി.അര്‍ബുദരോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു.പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ നിന്ന് സിപിഎം പ്രതിനിധിയായി...
തളിക്കുളം നാരയണൻ മകൻ ബാലകൃഷണൻ നിര്യാതനായി
ഇരിങ്ങാലക്കുട: ഡിവിൽ സ്റ്റേഷനു സമീപം തളിക്കുളം നാരയണൻ മകൻ ബാലകൃഷണൻ (മുരളീധരൻ, 62 വയസ്) നിര്യാതനായി.സംസ്കാരകർമ്മം നടത്തി . ഭാര്യ: ജയലക്ഷ്മി. മക്കൾ: അർജുൻ,അജിത്ത്
ആകാശവാണി സ്വതന്ത്ര നിലയങ്ങൾ റിലേ കേന്ദ്രങ്ങളാക്കരുത് :സാംസ്കാരിക കൂട്ടായ്മ
ഇരിങ്ങാലക്കുട :ദൂരദർശൻ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് വളരെക്കാലം മുമ്പുതന്നെ ആസ്വാദകർക്ക് വിജ്ഞാനവും വിനോദവും പ്രദാനം ചെയ്തിരുന്നു ആകാശവാണി നിലയങ്ങൾ. അപ്രകാരമുള്ള സാംസ്കാരിക കേന്ദ്രങ്ങളെ നിഷ്കരുണം ചെലവു ചുരുക്കലിന്റെ പേരിൽ സ്വതന്ത്രപദവി ഇല്ലാതാക്കുന്ന പരിപാടി ഉടൻ...
ക്യാൻസർ ചികിത്സയിലിരിക്കെ കോവിഡ് ബാധിച്ച് മരിച്ചു
മാപ്രാണം:ഇരിങ്ങാലക്കുട ജ്യോതിസ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയും മാടായിക്കോണം കുപ്പണാണിക്കൽ ചുമ്മാർ ജോസെഫിന്റെ മകളുമായ ഹണി (19) നിര്യാതയായി.ക്യാൻസർ രോഗ ബാധിതയായി തിരുവനന്തപുരത്ത് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ആണ് കോവിഡ് പൊസറ്റീവായത്.ഇന്നലെ...
തൃശ്ശൂര്‍ ജില്ലയിൽ 272 പേര്‍ക്ക് കൂടി കോവിഡ്, 500 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയിൽ വെളളിയാഴ്ച്ച 11/12/2020 272 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 500 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5824 ആണ്. തൃശ്ശൂര്‍ സ്വദേശികളായ...
സംസ്ഥാനത്ത് ഇന്ന് 4642 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 4642 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 626, മലപ്പുറം 619, കൊല്ലം 482, എറണാകുളം 409, ആലപ്പുഴ 396, പത്തനംതിട്ട 379, കോട്ടയം 326, കണ്ണൂര്‍ 286, തിരുവനന്തപുരം 277,...
എടതിരിഞ്ഞി സഹകരണബാങ്ക് പ്രസിഡണ്ട് പി.മണി രാജിവെച്ചു.
എടതിരിഞ്ഞി:നിര്‍ധനയുവതികളുടെ വിവാഹം ,അംഗനവാടി കുട്ടികള്‍ക്ക് ഇന്‍ഷുറന്‍സ് ,പടിയൂര്‍ ഗ്രാമപഞ്ചായത്ത് മുഴുവന്‍ നിരീക്ഷണ ക്യാമറകള്‍,വയോജനങ്ങള്‍ക്ക് പെന്‍ഷന്‍ ,ഡയാലിസിസിന് വിധേയരാകുന്നവര്‍ക്ക് പ്രതിവര്‍ഷം പതിനായിരം രൂപ,പടിയൂര്‍ ഫെസ്റ്റ് തുടങ്ങി വിവിധങ്ങളായ പദ്ധതികള്‍ നടപ്പിലാക്കി എടതിരിഞ്ഞി സര്‍വ്വീസ്...
സിസ്റ്റർ ക്രിസ്റ്റല്ല നിര്യാതയായി
കരാഞ്ചിറ: ആരോധ്യമാത മഠത്തിലെ അംഗമായ സിസ്റ്റർ ക്രിസ്റ്റല്ല (79) നിര്യാതയായി. സംസ്കാരം ഡിസംബർ 11 വെള്ളി വൈകീട്ട് 4 മണിക്ക് ഫാ.മോൺ ലാസർ കുറ്റിക്കാടൻറെ മുഖ്യകാർമ്മികത്വത്തിൽ സെൻറ് പയസ് മഠത്തിൽ വച്ച് നടത്തും...
പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യത് പൗരാവലി
വേളൂക്കര : പഞ്ചായത്തിലെ വാർഡ് 11 ഇൽ മത്സരിച്ച പൗരാവലിയുടെ പ്രവർത്തകർ പ്രചാരണത്തിനായി ഉപയോഗിച്ചിരുന്ന തോരണങ്ങൾ, കൊടികൾ, ബോർഡുകൾ, എന്നിവ ഇലക്ഷൻ കഴിഞ്ഞ തൊട്ടടുത്ത ദിവസം തന്നെ നീക്കം ചെയ്യുമെന്നും പരിസരം ശുചിയാക്കുന്നതിനുള്ള...
കോവിഡ് ബാധിച്ച് ഇരിങ്ങാക്കുട ചുങ്കം സ്വദേശി മരിച്ചു
ഇരിങ്ങാക്കുട:കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഇരിങ്ങാക്കുട ചുങ്കം സ്വദേശി മരിച്ചു. അന്തിക്കാട്ട് വീട്ടിൽ വത്സൻ(61) ആണ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ വച്ച് മരണപ്പെട്ടത്. അർബുദ ബാധിതനായിരുന്നു.സംസ്ക്കാരം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ലാലൂർ ക്രിമിറ്റോറിയത്തിൽ...
തൃശ്ശൂര്‍ ജില്ലയില്‍ 393 പേര്‍ക്ക് കൂടി കോവിഡ്: 638 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച്ച 10/12/2020 393 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 638 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6042 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 123 പേര്‍ മറ്റു...