Daily Archives: December 12, 2020
തൃശ്ശൂര്‍ ജില്ലയില്‍ 528 പേര്‍ക്ക് കൂടി കോവിഡ്:570 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ :ജില്ലയില്‍ ശനിയാഴ്ച്ച 12/12/2020 528 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 570 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5778 ആണ്. തൃശ്ശൂര്‍ സ്വദേശികളായ...
സംസ്ഥാനത്ത് ഇന്ന് 5949 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 5949 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു . മലപ്പുറം 765, കോഴിക്കോട് 763, എറണാകുളം 732, കോട്ടയം 593, തൃശൂര്‍ 528, ആലപ്പുഴ 437, പാലക്കാട് 436, തിരുവനന്തപുരം...
കാതികോടത്ത് ശങ്കരൻ മകൻ ലാൽ നിര്യാതനായി
എടതിരിഞ്ഞി:കാതികോടത്ത് ശങ്കരൻ മകൻ ലാൽ (52) നിര്യാതനായി.ഭാര്യ: ഉഷ. മക്കൾ: ലാൽഷാ, ലിഷിത, ലിഷിൻ സഹോദരങ്ങൾ കെ.സി ഷാജി, കെ.സി .ബിജു ( പടിയൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ്), മിനി...
പള്ളിപ്പുറത്ത് കോരഞ്ചേരി മകൻ പ്രഭാകരൻ നിര്യാതനായി
മാപ്രാണം: കുഴിക്കാട്ടുകോണം പള്ളിപ്പുറത്ത് കോരഞ്ചേരി മകൻ പ്രഭാകരൻ (60)നിര്യാതനായി. സംസ്ക്കാരകർമ്മം കുഴിക്കാട്ടുകോണം ചാത്തന്മാസ്റ്റർ സ്മാരക ശ്മശാനത്തിൽ ഇന്നു (ശനിയാഴ്ച ) 6 മണിക്ക്. ഭാര്യ :കമല,. മക്കൾ :പ്രജില,...
പൂമംഗലം പഞ്ചായത്ത് മുന്‍മെമ്പര്‍ മിനി ശിവദാസന്‍ നിര്യാതയായി
പൂമംഗലം: പഞ്ചായത്ത് മുന്‍മെമ്പര്‍ മിനി ശിവദാസന്‍ നിര്യാതയായി.പൂമംഗലം പഞ്ചായത്ത് മുന്‍മെമ്പര്‍ എടക്കുളം പടിഞ്ഞാട്ട്മുറി ചേലിക്കാട്ടില്‍ ശിവദാസന്റെ ഭാര്യ മിനി ശിവദാസന്‍ (45്) നിര്യാതയായി.അര്‍ബുദരോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു.പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ നിന്ന്...
തളിക്കുളം നാരയണൻ മകൻ ബാലകൃഷണൻ നിര്യാതനായി
ഇരിങ്ങാലക്കുട: ഡിവിൽ സ്റ്റേഷനു സമീപം തളിക്കുളം നാരയണൻ മകൻ ബാലകൃഷണൻ (മുരളീധരൻ, 62 വയസ്) നിര്യാതനായി.സംസ്കാരകർമ്മം നടത്തി . ഭാര്യ: ജയലക്ഷ്മി. മക്കൾ: അർജുൻ,അജിത്ത്
ആകാശവാണി സ്വതന്ത്ര നിലയങ്ങൾ റിലേ കേന്ദ്രങ്ങളാക്കരുത് :സാംസ്കാരിക കൂട്ടായ്മ
ഇരിങ്ങാലക്കുട :ദൂരദർശൻ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് വളരെക്കാലം മുമ്പുതന്നെ ആസ്വാദകർക്ക് വിജ്ഞാനവും വിനോദവും പ്രദാനം ചെയ്തിരുന്നു ആകാശവാണി നിലയങ്ങൾ. അപ്രകാരമുള്ള സാംസ്കാരിക കേന്ദ്രങ്ങളെ നിഷ്കരുണം ചെലവു ചുരുക്കലിന്റെ പേരിൽ സ്വതന്ത്രപദവി ഇല്ലാതാക്കുന്ന...
ക്യാൻസർ ചികിത്സയിലിരിക്കെ കോവിഡ് ബാധിച്ച് മരിച്ചു
മാപ്രാണം:ഇരിങ്ങാലക്കുട ജ്യോതിസ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയും മാടായിക്കോണം കുപ്പണാണിക്കൽ ചുമ്മാർ ജോസെഫിന്റെ മകളുമായ ഹണി (19) നിര്യാതയായി.ക്യാൻസർ രോഗ ബാധിതയായി തിരുവനന്തപുരത്ത് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ആണ്...