23.9 C
Irinjālakuda
Friday, September 17, 2021

Daily Archives: December 15, 2020

സഞ്ചരിക്കുന്ന എ.ടി.എമ്മുമായി ഫെഡറല്‍ ബാങ്ക് ഇരിങ്ങാലക്കുടയില്‍

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയില്‍ നാളെ വിവിധ ഇടങ്ങളില്‍ ഫെഡറല്‍ ബാങ്കിന്റെ സഞ്ചരിക്കുന്ന എ.ടി.എം എത്തുമെന്ന് ഇരിങ്ങാലക്കുട നട ബ്രാഞ്ച് മാനേജര്‍ പ്രേംജോ പാലത്തിങ്കല്‍ അറിയിച്ചു. ഫെഡറല്‍ ബാങ്കിന്റെ ഇരിങ്ങാലക്കുടയിലെ...

തൃശ്ശൂര്‍ ജില്ലയില്‍ 712 പേര്‍ക്ക് കൂടി കോവിഡ്, 706 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍: ജില്ലയില്‍ ചൊവ്വാഴ്ച്ച 15/12/2020 712 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 706 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5625 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 132...

സംസ്ഥാനത്ത് ഇന്ന് 5218 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5218 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 758, തൃശൂര്‍ 712, എറണാകുളം 617, തിരുവനന്തപുരം 430, കൊല്ലം 419, പത്തനംതിട്ട 404, മലപ്പുറം 377, പാലക്കാട് 349,...

ഇരിങ്ങാലക്കുട ചന്തക്കുന്ന് ടൈൽ വിരിച്ചതിലെ അഴിമതി അന്വേഷിക്കുക:ബി.ജെ.പി ശയന പ്രദിക്ഷണ സമരം നടത്തി

ഇരിങ്ങാലക്കുട :ചന്തക്കുന്ന് ടൈൽ വിരിച്ചതിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മക "പ്രതിഷേധ ശയന പ്രദക്ഷിണ സമരം" സംഘടിപ്പിച്ചു.25 ലക്ഷം രൂപക്ക്...

പാചക ഗ്യാസ് വിലവർദ്ധനയിൽ പ്രതിഷേധം

മാപ്രാണം : കോവിഡിന്റെ ദുരിതത്തിൽ ജനം പൊറുതിമുട്ടുമ്പോൾ പാചക വാതക വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി അങ്ങേയറ്റം ജനദ്രോഹമായിയെന്ന് മാടായികോണം ഗ്രാമ വികസന സമിതി കുറ്റപ്പെടുത്തി. ഉണ്ണികൃഷ്ണൻ കിഴുത്താണി...

സംസ്ഥാനത്ത് നാളെ മുതല്‍ പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥവകുപ്പ്

18 വരെ പരക്കെ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.ഇടിമിന്നല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10...

LBSM ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകൾ നൽകി

അവിട്ടത്തൂർ: LBSM ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് സ്കൂൾ മാനേജ്മെന്റ് വകയായി സ്മാർട്ട് ഫോണുകൾ, മാനേജർ എ.സി. സുരേഷ്, മാനേജ്മെന്റ് പ്രതിനിധി കെ.കെ.കൃഷ്ണൻ നമ്പൂതിരി എന്നിവർ നൽകി....

വേളൂക്കരയിലെ പൗരാവലി ഡിസംബര്‍ 15 ന്

വേളൂക്കര:ജനകീയാസൂത്രണം വിജയിപ്പിക്കുന്നതിനും, ഗ്രാമസഭകൾ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനും, വേളൂക്കരയിലെ ഒരോ പൗരന്മാരും പ്രതിജ്ഞയെടുക്കുന്നു. ഇനി വരും കാലങ്ങളിൽ വേളൂക്കരയിലെ വികസന പ്രവർത്തനങ്ങളിൽ കക്ഷി രാഷ്ട്രീയ ജാതി മത ലിംഗ ഭേദമന്യേ എല്ലാവരും...

സവിഷ്കാരയുടെ സമ്മാനങ്ങളുമായി തവനിഷ്

ഇരിങ്ങാലക്കുട :ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് സ്പെഷ്യലി ഏബിൾഡ് കുട്ടികൾക്ക് വേണ്ടി നടത്തിയ സവിഷ്കാര 2020 ടാലെന്റ്റ് എക്സിബിഷൻ ഷോയുടെ സമ്മാനങ്ങളുടെ വിതരണം ആരംഭിച്ചു. ക്രൈസ്റ്റ് കോളേജ്...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts