Daily Archives: December 23, 2020
തൃശൂര്‍ ജില്ലയില്‍ 564 പേര്‍ക്ക് കൂടി കോവിഡ്: 420 പേര്‍ രോഗമുക്തരായി
തൃശൂര്‍: ജില്ലയില്‍ ബുധനാഴ്ച്ച 23/12/2020 564 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 420 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6015 ആണ്. തൃശൂര്‍ സ്വദേശികളായ 123...
സംസ്ഥാനത്ത് ഇന്ന്(Dec 23) 6169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന്(Dec 23) 6169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 953, കോട്ടയം 642, കോഴിക്കോട് 605, തൃശൂര്‍ 564, മലപ്പുറം 500, കൊല്ലം 499, ആലപ്പുഴ 431, പത്തനംതിട്ട...
ക്രൈസ്റ്റ് കോളേജിന് ഊർജ്ജ സംരക്ഷണ അവാർഡ്
ഇരിങ്ങാലക്കുട :2020 ലെ കേരള സംസ്ഥാന ഊർജ്ജ സംരക്ഷണ അവാർഡുകൾ പ്രഖ്യാപിച്ചു.ക്രൈസ്റ്റ് കോളേജിന് ഊർജ്ജ സംരക്ഷണ അവാർഡ്.കെട്ടിടങ്ങളിൽ ഊർജ്ജ സംരക്ഷണം നടത്തിയതിനാണ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് അവാർഡ് ലഭിച്ചത്.സർക്കാർ നിയോഗിച്ച...
സൗജന്യ കൃത്രിമ കാല്‍ വിതരണം പദ്ധതിയുമായി ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്
ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബിന്റെ ജീവകാരുണ്യ പ്രവര്‍ത്തന മേഖലയിലെ സ്വപ്ന പദ്ധതികളില്‍ ഒന്നായ 'തുവല്‍സ്പര്‍ശം 2020' സൗജന്യ കൃത്രിമ കാല്‍ വിതരണ പദ്ധതിക്ക് ആരംഭം കുറിക്കുന്നതായി ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് ഭാരവാഹികള്‍...
സുഗതകുമാരി ടീച്ചറുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി
ഇരിങ്ങാലക്കുട :മലയാളത്തിന്റെ പ്രിയ കവയിത്രിയും സാമൂഹ്യപരിസ്ഥിതി പ്രവർത്തകയുമായിരുന്ന സുഗതകുമാരി ടീച്ചറുടെ വേർപാടിൽ പുരോഗമനകലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റ് കെ.ജി.സുബ്രമണ്യൻ, സെക്രട്ടറി കെ.എച്ച്.ഷെറിൻ അഹമ്മദ്...
യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുടയിൽ കെ കരുണാകരൻ അനുസ്മരണം നടത്തി
ഇരിങ്ങാലക്കുട :ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ശ്രീ കെ കരുണരാകാരന്റെ പത്താം ചരമ വാർഷികത്തിൽ അനുസ്മരണയോഗം നടത്തി. മണ്ഡലം...
ദേവസ്വം ഓഫീസ് ജീവനക്കാർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു
ഇരിങ്ങാലക്കുട: കൂടൽമാണിക്യം ക്ഷേത്രം ദേവസ്വം ഓഫീസ് കമ്പ്യൂട്ടർ വല്ക്കരിച്ചതിന്റെ ഭാഗമായി ജ്യോതിസ് കോളേജിൻറെ സഹകരണത്തോടെ നടത്തിയ കമ്പ്യൂട്ടർ പരിശീലനം പൂർത്തിയാക്കിയ ജീവനക്കാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണോദ്‌ഘാടനം ദേവസ്വം...
കെ.കരുണാകരൻ അനുസ്മരണ സമ്മേളനം നടത്തി
ഇരിങ്ങാലക്കുട :അന്തരിച്ച മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ ചരമദിനത്തിൽ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ കരുണാകരൻ അനുസ്മരണ സമ്മേളനം നടത്തി. കെ.പി.സി.സി നിർവാഹക...
സെൻറ് ജോസഫ്‌സ് കോളേജിന് വീണ്ടും എൻ.എസ്.എസ് അവാർഡ്
ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ബെസ്റ്റ് എന്‍എസ്എസ് ഫീമെയില്‍ വോളണ്ടിയര്‍ പുരസ്‌കാരം ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിലെ ചരിത്രവിഭാഗം വിദ്യാര്‍ഥിനി എൻ.സി അശ്വതിക്ക് ലഭിച്ചു. കോളേജില്‍ എന്‍എസ്എസ് യൂണിറ്റുകളുടെ...
ഭാര്യ നോക്കിനില്‍ക്കെ ഭര്‍ത്താവ് ക്ഷേത്രകുളത്തില്‍ മുങ്ങിമരിച്ചു
താണിശ്ശേരി: ഭാര്യ നോക്കിനില്‍ക്കെ ഭര്‍ത്താവിന് ക്ഷേത്രകുളത്തില്‍ ദാരുണാന്ത്യം. താണിശ്ശേരി പനങ്ങാട്ടില്‍ പരേതനായ ഉണ്ണികൃഷ്ണന്റെ മകന്‍ രാരീഷ് (32) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് പത്തനാപുരം ക്ഷേത്രകുളത്തില്‍ കുളിക്കാനെത്തിയതായിരുന്നു ഇരുവരും....
തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തു
പുല്ലൂർ :തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് സ്വയം സഹായ സംഘങ്ങള്‍ക്ക് തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തു.ബാങ്ക് പ്രസിഡന്റ്...
കർഷക സമരം ഒത്തുതീർപ്പാക്കണം :എ.ഐ.വൈ.എഫ്
ഇരിങ്ങാലക്കുട :രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന കർഷക സമരം ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എഐവൈഎഫ് ഇരിങ്ങാലക്കുടയിൽ യുവജന പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധ സമരം എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം കെ.സി.ബിജു ഉദ്ഘാടനം ചെയ്തു. രാജ്യത്ത്...