ക്‌നാകനാംപിള്ളി നെടുംപറമ്പില്‍ ലോനപ്പന്‍ മകന്‍ ആന്റണി നിര്യാതനായി

560

ക്‌നാകനാംപിള്ളി നെടുംപറമ്പില്‍ ലോനപ്പന്‍ മകന്‍ ആന്റണി (79 വയസ്സ്) നിര്യാതനായി .സംസ്‌കാര കര്‍മ്മം സെപ്തംബര്‍ 30 തിങ്കള്‍ വൈകീട്ട് 5 മണിക്ക് നടവരമ്പ് സെന്റ് മേരീസ് അസംപ്ഷന്‍ ദേവാലയ സെമിത്തേരിയില്‍ വച്ച് നടത്തും .കര്‍ഷക തൊഴിലാളി പാര്‍ട്ടിയുടെ മുന്‍കാല പ്രവര്‍ത്തകനും അടിയന്തിരാവസ്ഥക്കാലത്ത് ജയില്‍വാസം അനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട് .ഭാര്യ :കാതറിന്‍ ആന്റണി .മകന്‍ :മാക്സ്വെല്‍ .മരുമകള്‍ :ജോണ്‍സി

 

Advertisement