ക്യാൻസർ ചികിത്സയിലിരിക്കെ കോവിഡ് ബാധിച്ച് മരിച്ചു

261

മാപ്രാണം:ഇരിങ്ങാലക്കുട ജ്യോതിസ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയും മാടായിക്കോണം കുപ്പണാണിക്കൽ ചുമ്മാർ ജോസെഫിന്റെ മകളുമായ ഹണി (19) നിര്യാതയായി.ക്യാൻസർ രോഗ ബാധിതയായി തിരുവനന്തപുരത്ത് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ആണ് കോവിഡ് പൊസറ്റീവായത്.ഇന്നലെ (ഡിസംബർ 11) രാത്രി 11 മണിക്കാണ് മരിച്ചത്.സംസ്കാരം പിന്നീട് .അമ്മ:അൽഫോൺസ.സഹോദരി :ഏയ്ഞ്ചൽ .

Advertisement