കാതികോടത്ത് ശങ്കരൻ മകൻ ലാൽ നിര്യാതനായി

58

എടതിരിഞ്ഞി:കാതികോടത്ത് ശങ്കരൻ മകൻ ലാൽ (52) നിര്യാതനായി.ഭാര്യ: ഉഷ. മക്കൾ: ലാൽഷാ, ലിഷിത, ലിഷിൻ സഹോദരങ്ങൾ കെ.സി ഷാജി, കെ.സി .ബിജു ( പടിയൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ്), മിനി രമേഷ്. ശവസംസ്ക്കാരം ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ നടന്നു.

Advertisement