എടതിരിഞ്ഞി സഹകരണബാങ്ക് പ്രസിഡണ്ട് പി.മണി രാജിവെച്ചു.

185
Advertisement

എടതിരിഞ്ഞി:നിര്‍ധനയുവതികളുടെ വിവാഹം ,അംഗനവാടി കുട്ടികള്‍ക്ക് ഇന്‍ഷുറന്‍സ് ,പടിയൂര്‍ ഗ്രാമപഞ്ചായത്ത് മുഴുവന്‍ നിരീക്ഷണ ക്യാമറകള്‍,വയോജനങ്ങള്‍ക്ക് പെന്‍ഷന്‍ ,ഡയാലിസിസിന് വിധേയരാകുന്നവര്‍ക്ക് പ്രതിവര്‍ഷം പതിനായിരം രൂപ,പടിയൂര്‍ ഫെസ്റ്റ് തുടങ്ങി വിവിധങ്ങളായ പദ്ധതികള്‍ നടപ്പിലാക്കി എടതിരിഞ്ഞി സര്‍വ്വീസ് സഹകരണ ബാങ്കിനെ ശ്രദ്ധേയമാക്കിയ ബാങ്ക് പ്രസിഡണ്ട് പി.മണി രാജിവെച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണി ധാരണപ്രകാരമാണ് രാജിയെന്ന് സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറികൂടിയായ പി.മണി പറഞ്ഞു.

Advertisement