കെ എസ് ആര്‍ ടി സി ബസിന് പുറകില്‍ ബൈക്കിടിച്ചു.

665
Advertisement

നടവരമ്പ് ; നിര്‍ത്തിയിട്ടിരുന്ന കെ എസ് ആര്‍ ട്ടി സി ബസിന് പുറകില്‍ ബൈക്കിടിച്ചു.നടവരമ്പ് കോളനിപടിയ്ക്ക് സമീപം തിങ്കളാഴ്ച്ച രാത്രിയാണ് സംഭവം.അമിതവേഗതയില്‍ വന്ന ബൈക്ക് നിര്‍ത്തിയിട്ടിരുന്ന ബസിന് പുറകില്‍ ഇടിയ്ക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ ബൈക്കിന്റെ പകുതിയോളം ഭാഗം ബസിന് ഉള്ളിലേയ്ക്ക് കയറിപോയി.നിസാര പരിക്കുകളുമായി രക്ഷപ്പെട്ട ബൈക്ക് യാത്രക്കാരനെ കണ്ടെത്താന്‍ പോലീസിനായിട്ടില്ല.

Advertisement