തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക വൈവിധ്യ പരിപാടിയുടെ ഭാഗമായി ഇരിങ്ങാലക്കുട അയ്യങ്കാളി സ്ക്വയറിന് മുൻവശം തെരുവര ദേശാഭിമാനിചീഫ് ആർട്ടിസ്റ്റ് എ വി ശ്രീകുമാർ ചിത്രം വരച്ച് ഉദ്ഘാടനം നിർവഹിച്ചു . 30 ഓളം കലാകാരന്മാരും കലാകാരികളും പങ്കെടുത്തതെരുവരയിൽമേഖലാ പ്രസിഡണ്ട് വി ഡി മനോജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മധു വെള്ളാനി സ്വാഗതവും ട്രഷർ നിരൂപ് നന്ദിയും പറഞ്ഞു .പ്രിയൻ ആലത്ത് , ANരാജൻ, റഷീദ് കാറളം ,സുമിബിജു എന്നിവർ നേതൃത്വം നൽകി

Hot this week

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

Topics

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...
spot_img

Related Articles

Popular Categories

spot_imgspot_img