ഇരിങ്ങാലക്കുടയുടെ സാമൂഹ്യ-സാംസ്കാരിക മേഖലകളിലെ സജീവ സാന്നിദ്ധ്യമായിരുന്ന പ്രവാസി വ്യവസായിയും കാറളം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ മാനേജറുമായിരുന്ന കാട്ടിക്കുളം ഭരതൻ എന്ന ഞങ്ങളുടെ ഭരതേട്ടൻ വിട പറഞ്ഞു. ..
ജീവിതാവസാനം വരെ ഇടതുപക്ഷ അനുഭാവിയായി...
പ്രമുഖ വ്യവസായിയും സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസമേഖലകളിൽ സജീവസാന്നിധ്യമായിരുന്ന കാട്ടിക്കുളം ഭരതൻ അന്തരിച്ചു. അസുഖബാധിതനായിരുന്നു. ഇന്ന് രാവിലെ ആയിരുന്നു അന്ത്യം.ഭാര്യ :സുധ ഭരതൻമക്കൾ :ലിൻഡ, ലക്കി, ലലു.കാറളം സ്കൂൾ മാനേജർ ആണ് അദ്ദേഹം.
ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ നിയോജകമണ്ഡലം പ്രത്യേക വികസന ഫണ്ടിൽ നിന്നും തുക വിനിയോഗിച്ചാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്. കാട്ടൂർ പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിലെ...
നിർമ്മാണം നടക്കുന്ന പുളിക്കലച്ചിറ പാലത്തിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ അപാകതകൾ കണ്ടെത്തിയ സാഹചര്യത്തിൽ അവ പരിഹരിച്ച് പുനർനിർമാണം ആരംഭിക്കാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയതായി...
പടിയൂർ സ്വദേശിയായ ഈ ഫോട്ടോയിൽ കാണുന്ന കുരുട്ടിക്കാട്ടിൽ മോഹനൻ (70 വയസ്സ്) എന്ന വ്യക്തിയെ ഇന്ന് ഉച്ച മുതൽ പടിയൂരിൽ നിന്നും കാണാതായിട്ടുണ്ട്.
ഇയാളെ കണ്ടു കിട്ടുന്നവർ...
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കണമെന്നാ വശ്യപ്പെട്ട് സിപിഐഎം നേതൃത്വത്തിൽ തിങ്കളാഴ്ച റെയിൽവേ സ്റ്റേഷനിലെ മുൻപിൽ ജനപ്രതിനിധികൾ...
ഇരിഞ്ഞാലക്കുട: മെയ് 20ലെ ദേശീയ പണിമുടക്കിന്റെ ഭാഗമായി അധ്യാപകരും ജീവനക്കാരും മുകുന്ദപുരം തഹസിൽദാർക്ക് പണിമുടക്ക് നോട്ടീസ് നൽകി. പ്രകടനം എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് ഒ...