Friday, July 11, 2025
24.2 C
Irinjālakuda

School & College

ഐ വി ദാസ് അനുസ്മരണവും പുതിയ പുസ്തകങ്ങളുടെ പ്രദർശനം നടന്നു

വായനാപക്ഷാചരണം സമാപനദിന പരിപാടിയുടെ ഭാഗമായി കരൂപ്പടന്ന ഹൈസ്കൂൾ ഹാളിൽ ഐ വി ദാസ് അനുസ്മരണവും പുതിയ പുസ്തകങ്ങളുടെ പ്രദർശനം നടന്നു.പി ടി എ പ്രസിഡന്റ് ശ്രീ ഉമ്മർ ഫാറൂഖ് അദ്ധ്യക്ഷത വഹിച്ചു, എച്ച് എം...

ആധുനിക മുഖച്ഛായയോട് കൂടി ഇരിങ്ങാലക്കുട ഗേൾസ് ഹൈ സ്കൂളിനും വി. എച്ച്. എസ്.ഇ വിഭാഗത്തിനും പുതിയ കെട്ടിടങ്ങൾ:നിർമ്മാണോദ്ഘാടനം മന്ത്രി ആർ. ബിന്ദു നിർവ്വഹിച്ചു

ഇരിങ്ങാലക്കുട ഗവൺമെന്റ് മോഡൽ ഗേൾസ് ഹൈസ്കൂളിന്റെയും വി.എച്ച്.എസ്.ഇ യുടെയും പുതിയ കെട്ടിടങ്ങളുടെ നിർമ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു നിർവ്വഹിച്ചു. എല്ലാ കുട്ടികൾക്കും മികച്ച വിദ്യാഭ്യാസം ഒരുക്കണമെന്ന് സർക്കാരിന്റെ ലക്ഷ്യത്തോടെ സൗന്ദര്യവും...
spot_imgspot_img

വെള്ളാങ്ങല്ലൂർ കോണത്തുകുന്ന് ഗവൺമെന്റ് യു.പി സ്കൂളിൽ ആധുനിക സൗകര്യങ്ങളോടുകൂടി ഒരുക്കിയ പുതിയ കെട്ടിടം, വർണ്ണ കൂടാരം, ക്രിയേറ്റീവ് കോർണർ എന്നിവയുടെ ഉദ്ഘാടനം വി.ആർ സുനിൽകുമാർ എം.എൽ.എ നിർവഹിച്ചു.

സമഗ്ര ശിക്ഷാ കേരളത്തിന്റെ ആഭിമുഖ്യത്തിൽ 76 ലക്ഷം രൂപ ചെലവഴിച്ച് എട്ട് ക്ലാസ് മുറികളും സ്റ്റേജും ഉൾപ്പെടുന്ന പുതിയ കെട്ടിടവും പ്രീ പ്രൈമറി കുട്ടികൾക്കായി ആകർഷകമായ...

2025 – 26 അധ്യയന വർഷത്തെ അധ്യാപക രക്ഷാകർതൃ സമ്മേളനം ലിറ്റിൽ ഫ്ലവർ കോൺവെൻറ് ഹൈസ്കൂളിൽ വളരെ വർണശബളമായ രീതിയിൽ നടന്നു

2025 - 26 അധ്യയന വർഷത്തെ അധ്യാപക രക്ഷാകർതൃ സമ്മേളനം ലിറ്റിൽ ഫ്ലവർ കോൺവെൻറ് ഹൈസ്കൂളിൽ വളരെ വർണശബളമായ രീതിയിൽ നടന്നു. പ്രധാന അധ്യാപിക സിസ്റ്റർ...

സേ നോ ടു ഡ്രഗ്സ്, യെസ് ടു സ്പോർട്സ് ‘

സ്ക്കൂളുകളിലെയും കോളേജിലെയും വർധിച്ചുവരുന്ന ലഹരിയുടെ ഉപയോഗം സ്പോർട്സിലൂടെ നിർമ്മാർജനം ചെയ്യാം എന്ന സന്ദേശവുമായി ക്രൈസ്റ്റ് കോളേജിലെ ബി.പി.ഇ. ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരേയുളള ക്യാംപെയ്ൻ ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ...

യുവാവിനെ ആക്രമിച്ച് പരിക്കേൽപിച്ച കേസിൽ സഹോദരങ്ങളടക്കം 3 പ്രതികൾ റിമാന്റിലേക്ക്

വലപ്പാട് : 03-07-2025 തിയ്യതി രാത്രി 07.30 മണിയോടെ വലപ്പാട് ബീച്ച് പാണാട്ട് അമ്പലം സ്വദേശി തൃപ്രയാറ്റ് വീട്ടിൽ ഷൈലേഷ് 34 വയസ്സ് എന്നയാൾ തൃപ്രയാർ...

ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജിന് മികച്ച എൻ.എസ്.എസ്. യൂണിറ്റിനുള്ള അംഗീകാരം.

കാലിക്കറ്റ് സർവകലാശാലയിലെ മികച്ച എൻ.എ സ്.എസ്. യൂണിറ്റിനുള്ള പുരസ്കാരം (2023-24) ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജിന് ലഭിച്ചു. മികച്ച എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസറായി കോളജിലെ മുൻ പ്രോഗ്രാം...

ക്രൈസ്റ്റ് കോളേജിൽ പുസ്തക പ്രകാശനവും സെമിനാറും

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്), മലയാളവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 'പുസ്തക പ്രകാശനവും സെമിനാറും' സംഘടിപ്പിച്ചു. 2025 ജൂലൈ 2ന് ബുധനാഴ്ച 3 മണിക്ക് ചാവറ സെമിനാർ ഹാളിൽ...